ന്യൂയോര്‍ക്ക്: പത്തനാപുരം തെറ്റിയോട്ട് ടി.എം. ജോണ്‍ (90) ന്യൂയോര്‍ക്കില്‍ നിര്യാതനായി. ഭാര്യ അയിരൂര്‍ തെങ്ങുംതോട്ടത്തില്‍ ഇളവട്ട മറിയാമ്മ ജോണ്‍.
മക്കള്‍: ജോണ്‍ മാത്യു, വത്സമ്മ തോമസ്, വര്‍ഗീസ് ജോണ്‍, സൈമണ്‍ ജോണ്‍. മരുമക്കള്‍: റോസമ്മ മാത്യു, തോമസ് മത്തായി, സാന്റി ജോണ്‍, സെറിന്‍ സൈമണ്‍. കൊച്ചുമക്കള്‍: ജോണ്സണ് & ജെയ്സണ്‍, ജസ്സന്‍, സൂസന് & അലക്സ്, അമല്‍ & അനൂജ, സ്റ്റെഫാനിയ & സെറാഫിന.
പൊതുദര്‍ശനം: പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍ ജൂലൈ 20 തിങ്കളാഴ്ച വൈകുന്നേരം അഞ്ചു മുതല്‍ രാത്രി ഒമ്പതുവരെ (2175 ഖലൃശരവീ ഠൌൃിുശസല, ഏമൃറലി രശ്യേ ജമൃസ, ചഥ 110 40, ജവ: 516 747 4300).
സംസ്കാരശുശ്രൂഷ: ജൂലൈ 21നു ചൊവ്വാഴ്ച രാവിലെ പത്തിനു സെന്റ് വിന്‍സെന്റ് ഡി പോള്‍ കത്തോലിക്കാ പള്ളിയില്‍. (ട. ഢശിരലി ഉലുമൌഹ ഇമവീേഹശര ഇവൌൃരവ, 1500 ഉലുമൌഹ . ഋഹാീി, ചഥ 11003). തുടര്‍ന്ന് സംസ്കാരം സെന്റ് ചാള്‍സ് സെമിത്തേരിയില്‍. (ട. ഇവമൃഹ ഞലൌൃൃലരശീിേ ഇലാലലൃേശല 2015 ണലഹഹീീംറ അ്ല, എമൃാശിഴറമഹല, ചഥ 11735, ജവ: 631 249 8700).