അന്നമ്മ ദേവസ്യ പനച്ചിക്കല്‍ നിര്യാതയായി
Saturday, June 20, 2015 3:33 AM IST
ന്യൂയോര്‍ക്ക്: ഹഡ്സണ്‍വാലി മലയാളി അസോസിയേഷന്‍ ട്രഷററും, സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ച് മുന്‍ ട്രസ്റിമായ ജോണ്‍ ദേവസ്യയുടെ മാതാവ് അന്നമ്മ ദേവസ്യ പനച്ചിക്കല്‍ (96) നിര്യാതയായി.

മക്കള്‍: ജോര്‍ജ് ദേവസ്യ പനച്ചിക്കല്‍ (കരിമണ്ണൂര്‍), മേരി ദാനിയേല്‍ പട്ടശ്ശേരില്‍ (ന്യൂയോര്‍ക്ക്), ജോണ്‍ ദേവസ്യ (ന്യൂയോര്‍ക്ക്), സിസ്റര്‍ ലിസ മരിയ (എഫ്.സി.സി കോണ്‍വെന്റ് മൂവാറ്റുപുഴ), ഫിലോമിന തോമസ് മാടപ്പള്ളി (ന്യൂയോര്‍ക്ക്), സെബാസ്റ്യന്‍ ദേവസ്യ (ജോയ് ന്യൂയോര്‍ക്ക്), ലില്ലി ജയിംസ് (ന്യൂയോര്‍ക്ക്), സിംലി ആന്റണി അറയ്ക്കത്താഴത്ത് (ന്യൂയോര്‍ക്ക്).

സംസ്കാരം പിന്നീട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: സാജു ജോര്‍ജ് (845 536 2408), ജോണ്‍ ദേവസ്യ (845 371 0795 ).