ബാള്‍ട്ടിമൂര്‍, മേരിലാന്റ്: കുഞ്ഞുവറീത് വര്‍ക്കി പറനിലം (96) മേയ് 21-നു നിര്യാതനായി. ചാലക്കുടി എലഞ്ഞിപ്രയില്‍ നിന്നു 1987-ലാണു അമേരിക്കയിലെത്തിയത്.
ഭാര്യ: മാതിരിക്കുട്ടി അങ്കമാലി മൂഴിക്കുളം താടിക്കാരന് കുടുംബാംഗമാണ്. മക്കള്‍: ഫോമാ നേതാവ് ജോര്‍ജ് പറനിലം (പാര്‍ണല്‍), ജോസ് പറനിലം, ത്രേസ്യാമ്മ ആലുവാതിങ്ങല്, മോളി പെരേര, ഫ്ളോറന്‍സ് വിതയത്തില്‍, ഷൈനി അഗസ്റിന്‍. മരുമക്കള്‍: മേഴ്സി, റെജീന, ജോസഫ്, പീറ്റര്‍, ഷീബ, ടോണി, ഫിനോ (എല്ലാവരും ബാള്‍ട്ടിമൂര്‍).
പൊതുദര്‍ശനം മേയ് 26-നു വെള്ളിയാഴ്ച വൈകിട്ടു അഞ്ചു മുതല്‍ എട്ടു വരെ ലോഡോണ് പാര്‍ക്ക് ഫ്യൂണറല്‍ ഹോമില്‍. (ഘഛഡഉഛച ജഅഞഗ എഡചഋഞഅഘ ഒഛങഋ 3620 ണകഘഗഋചട അഢഋ., ആഅഘഠകങഛഞഋ, ങഉ 21229)
സംസ്കാര ശുശ്രൂഷകള്‍ മേയ് 27-നു ബുധനാഴ്ച രാവിലെ പത്തിനു സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ കാത്തലിക് ചര്‍ച്ചിലും (ടഠ. അഘജഒഛചടഅ ടഥഞഛങഅഘഅആഅഞ ഇഅഠഒഛഘകഇ ഇഒഡഞഇഒ 5709 ഛഅഗഘഅചഉ ഞഛഅഉ, ഒഅഘഋഠഒഛഞജഋ, ങഉ. 21227 ) തുടര്‍ന്ന് ലോഡോണ് സെമിത്തേരിയില്‍ (ഘഛഡഉഛച ജഅഞഗ എഡചഋഞഅഘ ഒഛങഋ 3620 ണകഘഗഋചട അഢഋ., ആഅഘഠകങഛഞഋ, ങഉ 21229) ഉച്ചയ്ക്ക് ഒന്നിനു സംസ്കാരം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോര്‍ജ് പറനിലം (410 299 1392), ജോസ് പറനിലം (443 414 0382), സ്കിയ പറനിലം (410 737 1638).
റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം