തര്യത്ത് ചാക്കോ നിര്യാതനായി
Friday, April 24, 2015 5:47 AM IST
മൂവാറ്റുപുഴ: തര്യത്ത് ചാക്കോ (91) നിര്യാതനായി. സംസ്കാരം ഏപ്രില്‍ 23-നു വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിനു രണ്ടാര്‍ സെന്റ് മൈക്കിള്‍ പള്ളിയില്‍. ഭാര്യ മറിയം കോതമംഗലം നെടുങ്ങപ്ര പുല്ലന്‍ കുടുംബാംഗമാണ്.

മക്കള്‍: സിസ്റര്‍ ജോസി (എഫ്സിസി കോണ്‍വന്റ് ആലുവ), ജേക്കബ്, ജോസ് (ഷിക്കാഗോ), മോളി (ജര്‍മനി), പരേതനായ ജോണി, ഡെയ്സി (ഷിക്കാഗോ), പോള്‍സണ്‍ (ഷിക്കാഗോ), മിനി (ഡിട്രോയിറ്റ്). മരുമക്കള്‍: കുസുമം, ജെസി, ജോസ് പൊന്നാട്ട്, ടെസി, സഖറിയാസ് തയ്യില്‍, കാതറിന്‍, സോജന്‍ ആറുപറയില്‍.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം