ന്യൂയോര്‍ക്ക്: സാലി ജോണ്‍ (56) മാര്‍ച്ച് 17നു ന്യൂയോര്‍ക്ക് റോക്ക്ലാന്‍ഡ് കൌണ്ടിയിലെ കോങ്കേഴ്സില്‍ നിര്യാതയായി. ജോണ്‍ പ്ളാന്തറയുടെ സഹധര്മണിയാണു പരേത. മക്കള്‍: നവീന്‍, ടെറി.
ലിലി, ആലീസ്, എല്‍സി, ഷീബ എന്നിവര്‍ സഹോദരിമാരും, രാജു, റെജി, ഷിബു എന്നിവര്‍ സഹോദരന്മാരുമാണ്. പരേത യോങ്കേഴ്സ് സെന്റ് തോമസ് ഓര്‍ത്തഡോക്സ് പള്ളിയിലെ അംഗമാണ്.
പൊതുദര്‍ശനം: മാര്‍ച്ച് 20ന് (വെള്ളിയാഴ്ച) ഉച്ചയ്ക്ക് രണ്ടു മുതല്‍ അഞ്ചു വരേയും, വൈകുന്നേരം ആറു മുതല്‍ രാത്രി ഒമ്പതു വരെയും (മൈക്കള്‍ ജെ. ഹിഗ്ഗിന്‍സ് ഫ്യൂണറല്‍ സര്‍വീസ്, 321 സൌത്ത് മെയിന്‍ സ്ട്രീറ്റ്, ന്യൂസിറ്റി ന്യൂയോര്‍ക്ക് 10956. ഫോണ്‍ 845 634 6110).
സംസ്കാരശുശ്രൂഷ: 21നു ശനിയാഴ്ച രാവിലെ ഒമ്പതു മുതല്‍ പതിനൊന്നു വരെ (സെന്റ് ജോണ്‍സ് മലങ്കര ഓര്‍ത്തഡോക്സ് ചര്‍ച്ച്, 38 ബ്ളെയ്സ്ഡെല് റോഡ്, ഓറഞ്ച്ബര്‍ഗ്, ന്യൂയോര്‍ക്ക് 10962). വിവരങ്ങള്‍ക്ക്: തോമസ് മാത്യു 914 419 7020, ജോണ്‍ ഐസക് 914 720 5030.
റിപ്പോര്‍ട്ട്: മൊയ്തീന് പുത്തന്‍ചിറ