സിമി ജോസഫിന്റെ സംസ്കാരം മാര്‍ച്ച് 21 ന്
Saturday, March 14, 2015 8:43 AM IST
ന്യൂയോര്‍ക്ക്: ഗായകന്‍ ജോസഫ് പാപ്പന്റെ (റെജി എയ്ഞ്ചല്‍ മെലഡീസ്) ഭാര്യ സിമി ജോസഫിന്റെ വേയ്ക്ക് സര്‍വീസ് മാര്‍ച്ച് 15 ന് (ഞായര്‍) വൈകുന്നേരം നാലു മുതല്‍ എട്ടു വരെ എല്‍മോണ്ട് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ (987 എല്‍മൌണ്ട് റോഡ്, നോര്‍ത്ത് വാലിയില്‍ സ്ട്രീം, എന്‍വൈ - 11580) നടക്കും.

സംസ്കാരം 21 ന് (ശനി) രാവിലെ 10 ന് പന്തളം ആറ്റുവാ സെന്റ് ബെര്‍സോമ്മോ ഓര്‍ത്തഡോക്സ് പളളി സെമിത്തേരിയില്‍.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍