വാഴക്കുളം: ഓലിക്കല്‍ ഒ.എം. മാത്യു (94) നിര്യാതനായി. സംസ്കാരം ജനുവരി 26ന് (തിങ്കള്‍) നാലിന് വാഴക്കുളം സെന്റ് ജോര്‍ജ് ഫൊറാന പള്ളിയില്‍.
ഭാര്യ: പരേതയായ ചിന്നമ്മ.
മക്കള്‍: സിസ്റര്‍ ലില്ലിയന്‍ ഓലിക്കല്‍ (നിര്‍മല കോണ്‍വെന്റ് വിജയവാഡ), ജോയി ഓലിക്കല്‍ (ഓലിക്കല്‍ മെഡിക്കല്‍സ്), പരേതനായ അഡ്വ. ജോസ് ഓലിക്കല്‍, ആനി പാറക്കണ്ടം, ഡെയ്സി പനന്തോട്ടത്തില്‍ (ബഹറിന്‍), ലിസി മാത്യു (ഹൈദരാബാദ്), ജോര്‍ജ് ഓലിക്കല്‍ (ട്രൈസ്റേറ്റ് കേരള ഫോറം, പമ്പ, ഫൊക്കാന, ഓര്മ, മനീഷി സാമൂഹിക, സാംസ്കാരിക പ്രവര്ത്തകന്, കാത്തലിക് അസോസിയേഷന് മുന്‍ പ്രസിഡന്റ് ഫിലാഡല്‍ഫിയ), വിന്‍സെന്റ് ഓലിക്കല്‍ (വാഴക്കുളം), ലൌവ്ലി ഏബ്രഹാം, പയസ് ഓലിക്കല്‍ (ബഹറിന്‍).
മരുമക്കള്‍: ലൂസി ജോയി മാതേക്കല്‍, ഗ്രേസി ജോസ് കല്‍പ്പകശേരി, അപ്പച്ചന് പാറക്കണ്ടത്തില്‍, പൊന്നച്ചന് പനന്തോട്ടത്തില്‍ (ബഹറിന്‍), മാത്യു സാക് വള്ളിയാങ്കല്‍ (ഹൈദരാബാദ്), സെലിന് ജോര്‍ജ് പരുത്തപ്പാറ (ഫിലാഡല്ഹിയ), റാണി ചക്യാത്ത് (വാഴക്കുളം), ഏബ്രഹാം ഒരപുഴിക്കല്‍, സലോന മുതുകാട് (ബഹറിന്‍).
പരേതന് ഓലിക്കല്‍ ചിട്ടി, ഓലിക്കല്‍ മെഡിക്കല്‍സ് എന്നീ സ്ഥാപനങ്ങളുടെ ഉടമയും വാഴക്കുളം മര്‍ച്ചന്റ്സ് അസോസിയേഷന് സ്ഥാപകനേതാക്കളിലൊരാളും സെന്റ് ജോര്‍ജ് പള്ളിയിലെ സജീവാംഗമായിരുന്നു.
റിപ്പോര്‍ട്ട്: ജോസ് മാളേയ്ക്കല്‍