വര്‍ഗീസ് തോമസ് ഷിക്കാഗോയില്‍ നിര്യാതനായി
Thursday, December 4, 2014 7:12 AM IST
ഷിക്കാഗോ: മാവേലിക്കര ആലുംമൂട്ടില്‍ കിഴക്കേതില്‍ വര്‍ഗീസ് തോമസ് (97) ഡിസംബര്‍ 3-ന് ഷിക്കാഗോയില്‍ നിര്യാതനായി. എല്‍മസ്റ് സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ച് അംഗമായിരുന്നു.

ഭാര്യ: പരേതയായ പെണ്ണമ്മ തോമസ് പന്തളം മണ്ണില്‍ വടക്കേതില്‍ കുടുംബാംഗമാണ്. മക്കള്‍: രാജു തോമസ്, പെന്നമ്മ സാമുവേല്‍, ശാന്തമ്മ ഫ്രാന്‍സീസ്, മോഹന്‍ തോമസ്, മോളി ചാക്കോ, ജേക്കബ് തോമസ്, ഡെയ്സി ജേക്കബ്. മരുമക്കള്‍: ലില്ലി രാജു, കെ.ജെ. സാമുവേല്‍, ഫ്രാന്‍സീസ് തോമസ്, ആനി മോഹന്‍, ചാക്കോ പാറാപ്പുഴ, അജി തോമസ്, തോമസ് ജേക്കബ് തുരുത്തേല്‍.

സംസ്കാരം ശനിയാഴ്ച സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് ചര്‍ച്ചിലെ ശുശ്രൂഷകള്‍ക്കുശേഷം വാറന്‍ സെമിത്തേരി, ഗര്‍ണിയില്‍ നടത്തുന്നതാണ്. ശുശ്രൂഷകള്‍ക്ക് ഓര്‍ത്തഡോക്സ് സഭയുടെ സൌത്ത് വെസ്റ് ഭദ്രാസനാധിപന്‍ അഭിവന്ദ്യ അലക്സിയോസ് മാര്‍ യൌസേബിയോസ് തിരുമേനി നേതൃത്വം നല്‍കുന്നതാണ്.

വിസിറ്റേഷന്‍: ഡിസംബര്‍ അഞ്ചിന് വൈകിട്ട് നാലു മുതല്‍ ഒമ്പതു വരെ. ങമൃവെ എൌിലൃമഹ ഒീാല, 305 ച, ഇലാലല്യൃേ ഞറ, ഏൌൃിലല, കഘ 60031.

ഫ്യൂറണറല്‍: ഡിസംബര്‍ ആറിന് രാവിലെ ഒമ്പതു മുതല്‍ ട. ഏൃലഴീൃശീ ഛൃവീേറീഃ ഇവൌൃരവ, 905 ട. ഗലി അ്ല, ഋഹാവൌൃ, കഘ 60126.

സംസ്കാരം: രാവിലെ പതിനൊന്നു മുതല്‍ പന്ത്രണ്ടു വരെ ണമൃൃലി ഇലാലൃ്യ, 1475 ച. ഇലാലൃല്യ ഞറ, ഏൌൃിലല, കഘ 60031.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ടോം സാമുവേല്‍ (847 927 0605), ഏബ്രഹാം വര്‍ഗീസ് (224 419 1311), തോമസ് ജേക്കബ് (262 994 4416), ഷിബിന്‍ ഫ്രാന്‍സീസ് (847 848 7764).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം