ബൈബിള്‍ ക്വിസ് നടത്തി
Friday, November 21, 2014 9:53 AM IST
ബംഗളൂരു: സീറോ മലബാര്‍ മിഷന്‍ മതബോധന കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ വിശ്വാസപരിശീലന വിദ്യാര്‍ഥികള്‍ക്കായി ബൈബിള്‍ ക്വിസ് നടത്തി.

ധര്‍മാരാം സെന്റ് തോമസ് ഫൊറോനാ ദേവാലയത്തിലാണ് മത്സരം നടത്തിയത്. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ മതബോധന ദിനത്തില്‍ നല്കുമെന്ന് ഡയറക്ടര്‍ ഫാ. തോമസ് കല്ലുകളം അറിയിച്ചു.

വിജയികള്‍:എല്‍പി വിഭാഗം-ഒന്നാം സ്ഥാനം: ജ്യൂവല്‍ ജോര്‍ജ് ബിജു, ജോയല്‍ വാക്കയില്‍ - സെന്റ് നോര്‍ബര്‍ട്ട് ചര്‍ച്ച,് കസവനഹള്ളി. രണ്ടാം സ്ഥാനം: എമിലിന്‍ മരിയ ജസ്റ്റിന്‍, റോസ് മരിയ ജോയ് - സാന്തോം ചര്‍ച്ച്, ഹുളിമാവ്. മൂന്നാം സ്ഥാനം: ജോര്‍ജ് മൈക്കിള്‍, ഹന്ന മരിയ - സാന്തോം ചര്‍ച്ച്, ഹുളിമാവ്.

യുപി -ഒന്നാം സ്ഥാനം: അഞ്ജലി കാതറിന്‍, നവ്യ ഷാജു - സെന്റ് ജൂഡ് ചര്‍ച്ച,് ഉദയനഗര്‍.രണ്ടാം സ്ഥാനം: ദീപ്തി മരിയ സുനില്‍, അഷ്മിത ഡൊമിനിക് - ക്രിസ്തുജയന്തി കോളജ,് നരയാനപുര.മൂന്നാം സ്ഥാനം: മരിയ ഫ്രാന്‍സിസ്, മരിയ ഫിലിപ് - ഹോളി ഫാമിലി ചര്‍ച്ച്, ഹൊങ്ങസാന്ദ്ര.

എച്ച്എസ്-ഒന്നാം സ്ഥാനം: ലിബിത ബോണച്ചന്‍, പേള്‍ ആഞ്ജലീന - സെന്റ് സെബാസ്റ്യന്‍സ് ചര്‍ച്ച്, മത്തിക്കരെ. രണ്ടാം സ്ഥാനം: സില്‍ജി ചാക്കോ, മിന്നു ആന്റണി - സെന്റ് സെബാസ്റ്യന്‍സ് ചര്‍ച്ച്, മത്തിക്കരെ. മൂന്നാം സ്ഥാനം: ജോഫ്നി ജോസഫ്, സിസില്‍ ടോം ബേബി - ഹോളി ഫാമിലി ചര്‍ച്ച്, ഹൊങ്ങസാന്ദ്ര.

എച്ച്എസ്എസ് : ഒന്നാം സ്ഥാനം : സൌമ്യ മാത്യു, സിറില്‍ ജോ ബേബി - ഹോളി ഫാമിലി ചര്‍ച്ച്, ഹൊങ്ങസാന്ദ്ര. രണ്ടാം സ്ഥാനം: ഡിഷ ഡിക്സണ്‍, അലന്‍ ടി. ജോസഫ് - സെന്റ് തോമസ് ഫൊറോന ചര്‍ച്ച്, ധര്‍മാരാം. മൂന്നാം സ്ഥാനം: ജോജി തോമസ്, ക്രിസ്റ്റീന്‍ സാറ സാജു - ഹോളി ഫാമിലി ചര്‍ച്ച്, ഹൊങ്ങസാന്ദ്ര.