ഡോ. എല്‍ദോ മാത്യൂസ് ചീരകത്തോട്ടത്തിന് ആദരാഞ്ജലികള്‍
Thursday, November 20, 2014 10:07 AM IST
എഡ്മണ്ടന്‍, ആല്‍ബ്രട്ടാ (കാനഡ): അന്തരിച്ച ഡോ. എല്‍ദോ മാത്യൂസിന് കോംപാക്ട് കുടുംബയോഗം പ്രത്യേകം ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ചീരകത്തോട്ടം കുടുംബവുമായി ബന്ധപ്പെട്ട് യുഎസ്എയിലും കാനഡയിലുമായിട്ടുള്ള 35-ഓളം വരുന്ന കുടുംബങ്ങളുടെ സംഗമത്തിന്റെ കോംപാക്ട് വൈസ് പ്രസിഡന്റുകൂടിയായിരുന്നു അന്തരിച്ച ഡോ. എല്‍ദോ മാത്യു.

കോംപാട്ക് കുടുംബത്തിനുവേണ്ടി റവ. ഫാ. പൌലോസ് ടി. പീറ്റര്‍ (പ്രസിഡന്റ്, ചഥ), റവ.ഫാ. ആകാശ് സി. പോള്‍ (ചഖ), പോള്‍ സി. കുര്യാക്കോസ് (പേട്രണ്‍, ചഖ), ലാലു കുര്യാക്കോസ് (ചഖ), പോള്‍ കുര്യാക്കോസ് (ട്രഷറര്‍,ചഖ), സ്മിതാ പോള്‍ (സെക്രട്ടറി, ചഖ), ഡോ. ഡി. ബാബു പോള്‍ ഐഎഎസ് (ഇന്ത്യ), കെ. റോയി പോള്‍ ഐഎഎസ് (ഇന്ത്യ), ബെന്‍ എം. പോള്‍ (ങഉ), ഡോ. റെജി വര്‍ഗീസ് എംഡി (ഗഥ), സാജു പൌലോസ് (ചഥ), മറീന ഗിരി റോയ് (കഘ), സജി മാത്യു (കാല്‍ഗറി, കാനഡ). ലാലു കുര്യാക്കോസ് അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം