നാട്യമുദ്ര ഡാന്‍സ് സ്കൂള്‍ പന്ത്രണ്ടാം വാര്‍ഷികം നവംബര്‍ 22-ന്
Wednesday, October 29, 2014 4:51 AM IST
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലുള്ള നാട്യമുദ്ര ഡാന്‍സ് സ്കൂളിന്റെ പന്ത്രണ്ടാം വാര്‍ഷികം നവംബര്‍ 22-ന് ശനിയാഴ്ച വൈകിട്ട് നാലു മുതല്‍ ഏഴു വരെ ഇര്‍വിംഗ്ടണിലെ ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തപ്പെടും. പരിപാടികളിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സ്കൂള്‍ ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ലിസ ജോസഫ് (914 843 9785), ഇമെയില്‍: ിമ്യമാൌറൃമ@ഴാമശഹ.രീാ

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം