അന്തപ്പന്‍ ടി. ചാവറ നിര്യാതനായി
Thursday, October 9, 2014 7:44 AM IST
ന്യൂയോര്‍ക്ക്: കൈനകരി ചാവറ കുടുംബാംഗം അന്തപ്പന്‍ ടി. ചാവറ നിര്യാതനായി. സംസ്കാരം ഒക്ടോബര്‍ 12ന് (ഞായര്‍) രണ്ടിന് പാലാ, കുടക്കച്ചിറ സെന്റ് ജോസഫ് ദേവാലയത്തില്‍.

ഭാര്യ: ജിജി നിരണം പാലത്തിങ്കല്‍ കുടുംബാംഗം. മകന്‍: ബിനു ചാവറ (ന്യൂയോര്‍ക്ക്).

കൂടുതല്‍ വിവരങ്ങള്‍ക്ക്ഘ 914 471 1930.

റിപ്പോര്‍ട്ട്: ഷോളി കുമ്പിളുവേലി