പൂന്നന്‍ മാത്യു നിര്യാതനായി
Friday, September 12, 2014 4:21 AM IST
ന്യൂജേഴ്സി : പത്തനാപുരം കൂടല്‍ മാടംമ്പില്‍ കുടുംബാഗവും, ന്യൂ ഡല്‍ഹിയിലെ സ്ഥിരതാമസക്കാരനുമായ പുന്നന്‍ മാത്യു (70) നിര്യാതനായി. സംസ്കാരം 12ന് വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് ഒന്നിന് ദില്‍ഷാദ് ഗാര്‍ഡന്‍സിലുള്ള സെന്റ് സ്റീഫന്‍സ് ഓര്‍ത്തഡോക്സ് ചര്‍ച്ചില്‍.

ഭാര്യ: റേയ്ച്ചല്‍ മാത്യു (അമ്മുകുട്ടി) കുമ്പളാംപൊയ്ക മലയില്‍ കുടുംബാംഗമാണ്.മക്കള്‍ : പ്രീതി, ബിജു, എല്‍സ. മരുമക്കള്‍: അലക്സ്, ഡയാന. കൊച്ചുമക്കള്‍: എബി, സ്റീഫന്‍.

സഹോദരങ്ങള്‍: ജോണ്‍ (റായ്പൂര്‍), ലീയോനാര്‍ഡ്് (എറണാകുളം), അലക്സാണ്ടര്‍ (യു.എസ്.എ), ആന്‍ഡ്രൂസ് (ന്യൂഡല്‍ഹി), ബാബു (കൂടല്‍, കേരള). കൂടുതല്‍ വിവരങ്ങള്‍ക്ക്: 5514979101.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം