ഏകദിന ബൈബിള്‍ കണ്‍വന്‍ഷന്‍ 13ന്
Thursday, September 11, 2014 8:32 AM IST
ബാംഗളൂര്‍: ബാംഗളൂര്‍ വിവേക് നഗര്‍ ഇന്‍ഫന്റ് ജീസസ് പള്ളിയിലുള്ള പില്‍ഗ്രിം സെന്ററിലെ അഞ്ചാം നമ്പര്‍ ഹാളില്‍ ഈ മാസം 13ന് രാവിലെ ഒമ്പതു മുതല്‍ വൈകുന്നേരം അഞ്ചു വരെ മലയാളത്തിലുള്ള തിരുവചന പ്രഘോഷണവും ദിവ്യബലിയും ദിവ്യകാരുണ്യ ആരാധനയും രോഗശാന്തി ശുശ്രൂഷയും ഉണ്ടായിരിക്കും.

പ്രവേശനം സൌജന്യം. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഇന്‍ഫന്റ് ജീസസ് പ്രയര്‍ മിനിസ്ട്രി. ഫോണ്‍: 25742128, 9980621391.