ജോസഫ് ചിറയില്‍ ഡാളസില്‍ നിര്യാതനായി
Sunday, August 24, 2014 7:18 AM IST
ഡാളസ്: ജോസഫ് ചിറയില്‍ (കുര്യന്‍ -86) ഡാളസില്‍ നിര്യാതനായി. ഓഗസ്റ് 24 ന് (ഞായര്‍) വൈകുന്നേരം അഞ്ചിന് ക്രൈസ്റ് ദി കിംഗ് ക്നാനായ കാത്തലിക് ദേവാലയത്തില്‍ (13565 ണലയയ ഇവമുലഹ ഞറ, എമൃാലൃ ആൃമിരവ ,ഠത 75234) പൊതുദര്‍ശനവും ഓഗസ്റ് 25 ന് (തിങ്കള്‍) രാവിലെ 10ന് ഗാര്‍ലന്‍ഡ് സെന്റ് തോമസ് ഫൊറോന ദേവാലയത്തില്‍ (4922 ഞീലെവശഹഹ ഞറ.,ഏമൃഹമിറ, ഠത 75043) സംസ്കാര ശുശ്രൂഷകളും റൌെലറ്റ് സേക്രഡ് ഹാര്‍ട്ട് സെമിത്തേരിയില്‍ (3900 ഞീംഹല ഞീമറ, ഠത 75088) സംസ്കാരവും നടക്കും.

മക്കള്‍: ഗ്രേസി എലക്കാട്ട് (ഫോര്‍ട്ട് വര്‍ത്ത്, ടെക്സസ്), മേരിക്കുട്ടി ജെ പുള്ളോലില്‍ (മെസ്കീറ്റ്, ടെക്സസ്), കുര്യന്‍ ജോസഫ് (ജോക്കുട്ടി മെസ്കീറ്റ്, ടെക്സസ്), തങ്കമ്മ ഫ്രാന്‍സിസ് (കോളിവില്‍, ടെക്സസ്), സജി ചിറയില്‍ (സണ്ണിവെയ്ല്‍, ടെക്സസ്), ജോര്‍ജ് ജോസഫ് (ഫോര്‍ട്ട് വര്‍ത്ത്, ടെക്സസ്).

മരുമക്കള്‍: ലുക്കോസ്, ജി.കെ നായര്‍, നാന്‍സി, ഫ്രാന്‍സിസ്, മേഴ്സി, ജെസി.

റിപ്പോര്‍ട്ട്: ജോസഫ് മാര്‍ട്ടിന്‍ വിലങ്ങോലില്‍