സാക്ഷാത്കാരം 21ന് ബെല്‍ കലാക്ഷേത്രയില്‍
Monday, August 18, 2014 8:15 AM IST
ബാംഗളൂര്‍: വിനീത് കമനീധരന്‍ സംവിധാനം ചെയ്ത കെ.ടി. മുഹമ്മദിന്റെ പ്രശസ്ത നാടകം സാക്ഷാത്കാരം 21ന് ബെല്‍ കലാക്ഷേത്രയില്‍ അരങ്ങേറും. വൈകുന്നേരം ആറിനാണ് നാടകം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8123155576 എന്ന നമ്പറില്‍ ബന്ധപ്പെടണം.