മേരി തോമസ് കക്കാട്ടില്‍
Saturday, August 9, 2014 8:33 AM IST
ഷിക്കാഗോ: പുന്നത്തുറ കക്കാട്ടില്‍ പരേതനായ തൊമ്മിയുടെ ഭാര്യ മേരി തോമസ് (85) ഷിക്കാഗോയില്‍ നിര്യാതയായി. പരേത പുന്നത്തുറ കടവില്‍ കുടുംബാംഗം. സംസ്കാരം പിന്നീട്.

മക്കള്‍: ചിന്നമ്മ, പരേതയായ ആലി, ഗ്രേസി, ത്യ്രേസ്യാമ്മ, ജസി, രാജു, ഷൈനി, ബീന, ജിനോ. മരുമക്കള്‍: സിറിയക് തോട്ടം (കാലിഫോര്‍ണിയ), അലക്സ് പുത്തന്‍പുരയില്‍ (മറ്റക്കര), ജോര്‍ജ് കണ്ണകുന്നേല്‍, ബേബി ചിറപ്പുറത്ത് (ഹൂസ്റണ്‍), ട്രില്ലി പഴയംപള്ളില്‍ (ഡിട്രോയിറ്റ്), സാബു തറത്തട്ടേല്‍, സണ്ണി മേലേടം, ജിബി ചെറുകാട്ട്പറമ്പില്‍.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം