ബ്രിസ്ബനില്‍ കളരിപ്പയറ്റ് ക്ളാസ് ആരംഭിക്കുന്നു
Wednesday, June 11, 2014 8:06 AM IST
ബ്രിസ്ബന്‍: ബ്രിസ്ബനില്‍ കളരിപ്പയറ്റ് ക്ളാസ് ആരംഭിക്കുന്നു. ഇതിന്റെ ഭാഗമായി ജൂണ്‍ 12ന് (ശനി) ഉച്ചകഴിഞ്ഞ് മൂന്നു മുതല്‍ 4.30 വരെ സൌജന്യ ക്ളാസ് നടത്തും.

പ്രശസ്ത കളരിപ്പയറ്റ് ഇന്‍സ്ട്രക്ടറും കളരിചികിത്സാ തെറാപ്പിസ്റും ആയൂര്‍വേദിക് തെറാപിസ്റുമായ ബിജു നായരാണ് ക്ളാസ് നയിക്കുന്നത്.

ജൂലൈ 16 മുതലാണ് ക്ളാസുകള്‍ ആരംഭിക്കുക. എല്ലാ ബുധനാഴ്ചകളില്‍ വൈകുന്നേരം അഞ്ചു മുതല്‍ 6.30 വരെയും ശനിയാഴ്ചകളില്‍ മൂന്നു മുതല്‍ 4.30 വരെയുമാണ് ക്ളാസ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0424 939 130, സമഹമൃശംമൃൃശീൃ@ഴാമശഹ.രീാ