സൂപ്പര്‍ മെഗാഷോ ഉല്ലാസതിരമാല അമേരിക്കയില്‍
Thursday, April 17, 2014 3:51 AM IST
ന്യൂയോര്‍ക്ക് : ആര്‍ ആന്‍ഡ് ടി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അണിയിച്ചൊരുക്കിയിരിക്കുന്ന ഉല്ലാസതിരമാല മെയ് മാസം ഉടനീളം അമേരിക്കയിലെ വിവിധ കേന്ദ്രങ്ങളില്‍ സ്റ്റേജ് ഷോകളുടെ സംവിധാനനിരയിലെ പ്രശസ്ത സംവിധാന പ്രതിഭ ജി.എസ്.വിജയന്റെ നേതൃത്വത്തില്‍ എത്തുന്നു.

നടന്മാരായ വിനീത് ശ്രീനിവാസന്‍, റഹ്മാന്‍, ശ്വേതാ മേനോന്‍, ഗായകരായ സച്ചിന്‍, സയനോര ടീം, മണിക്കുട്ടന്‍, വിഷ്ണുപ്രിയ, രചന, കവിതാ നായര്‍, റോമന്‍സ് കോമഡി ടീം എന്നിവര്‍ ഉല്ലാസതിരമാലയില്‍ പങ്കെടുക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്: (516) 8592531, (646) 261 6314, (516) 606 6981, (917) 378 3434, (267) 970 4267.

റിപ്പോര്‍ട്ട്: ജീമോന്‍ ജോര്‍ജ്