തൊഴില്‍ തേടുന്ന എഞ്ചിനീയര്‍മാര്‍ക്ക് 'കീന്‍' മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നു
Thursday, April 17, 2014 3:50 AM IST
ന്യൂയോര്‍ക്ക്: നോര്‍ത്ത് ഈസ്റ് അമേരിക്കയിലെ മലയാളി എഞ്ചിനീയര്‍മാരുടെ സംഘടനയായ 'കേരള എഞ്ചിനീയറിംഗ് ഗ്രാജ്വേറ്റ്സ് അസോസിയേഷന്റെ! (കീന്‍) ആഭിമുഖ്യത്തില്‍ തൊഴില്‍ തേടുന്ന എഞ്ചിനീയര്‍മാര്‍ക്കുവേണ്ടി 2014 ഏപ്രില്‍ 19 ശനിയാഴ്ച രാവിലെ പത്തിന് മാര്‍ഗനിര്‍ദ്ദേശ സെഷന്‍ നടത്തുന്നതാണെന്ന് കീന്‍ ഭാരവാഹികള്‍ അറിയിച്ചു.

വെബിനാറില്‍ കൂടെ നടത്തുന്ന ഈ സെഷനില്‍ ഖീയ ലെമൃരവ ുൃലുമൃമശീിേ, ചലംീൃസശിഴ, കില്ൃേശലം ഠലരവിശൂൌല, ഞലൌാല ഞല്ശലം തുടങ്ങിയ വിഷയങ്ങളെപ്പറ്റി പ്രഗത്ഭരായ എഞ്ചിനീയേഴ്സും മാനേജ്മെന്റ് വിദഗ്ധരും നിര്‍ദ്ദേശങ്ങള്‍ നല്‍കും.

ഈ സെഷനില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ താഴെ പറയുന്നവരുമായി ബന്ധപ്പെടുക. പ്രവേശനം തികച്ചും സൌജന്യമാണ്.

ചെറിയാന്‍ പൂപ്പള്ളില്‍ (പ്രസിഡന്റ്): 914 720 7891, എല്‍ദോ പോള്‍ (സെക്രട്ടറി): 201 370 5019,
ഷാജി കുരിയാക്കോസ് 917 679 0810, ബെന്നി ജോസഫ് 347 416 4470, അജിത് ചെറായില്‍ 609 532 4007. ഇമെയില്‍: ടവമഷശസ112@ഴാമശഹ.രീാ.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ