സ്ട്രാത്ത്ഫീല്‍ഡ് സെന്റ് മാര്‍ത്താസ് പള്ളിയില്‍ തിരുനാള്‍ ജനുവരി 11ന്
Monday, December 30, 2013 11:08 AM IST
സ്ട്രാത്ത്ഫീല്‍ഡ് (സിഡ്നി) : സ്ട്രാത്ത്ഫീല്‍ഡ് സെന്റ് മാര്‍ത്താസ് പള്ളിയിലെ തിരുനാള്‍ ജനുവരി 11ന് (ശനി) ആഘോഷിക്കുന്നു.

വൈകുന്നേരം 6.30 മുതല്‍ ജപമാല, ഏഴു മുതല്‍ 8.15 വരെ നടക്കുന്ന ആരാധനയ്ക്ക് ഡോ. ജാക്വലിന്‍ മിഖായേല്‍ നേതൃത്വം നല്‍കും. തുടര്‍ന്ന് മലയാളത്തില്‍ നടക്കുന്ന വി. കുര്‍ബാനക്ക് ഫാ. ഗ്രബിയേല്‍ മാളിയേക്കല്‍ ഒസിഡി കാര്‍മികത്വം വഹിക്കും.

പതിവുപോലെ ഞായറാഴ്ച നടക്കുന്ന രാത്രി കുര്‍ബാന അടുത്ത ഞായറാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

പള്ളിയുടെ വിലാസം: ഇവൌൃരവശഹഹ അ്ലിൌല, മ വേല രീൃിലൃ ീള ഒീാലയൌവെ ഞീമറ, 70 ഒീാലയൌവെ ഞീമറ, ടൃമവേളശലഹറ.