അഡ്ലൈഡില്‍ വി. കുര്‍ബാന നവംബര്‍ മൂന്നിന്
Monday, October 28, 2013 8:11 AM IST
അഡ്ലൈഡ്: സൌത്ത് ഓസ്ട്രേലിയയിലെ സീറോ മലങ്കര വിശ്വാസികള്‍ക്കുവേണ്ടി ഫാ. സ്റീഫന്‍ കുളത്തുംകരയുടെ നേതൃത്വത്തില്‍ നവംബര്‍ മൂന്നിന് (ഞായര്‍) ഉച്ചകഴിഞ്ഞ് രണ്ടിന് ഉഡ്വില്‍ പാര്‍ക്കിലെ മാറ്റര്‍ ഡെല്‍ പള്ളിയില്‍ സീറോ മലങ്കര റീത്തില്‍ കുര്‍ബാന അര്‍പ്പിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0469186911, 0425627045. ലാമശഹ:ളൃല്െേലസ@ഴാമശഹ.രീാ.

റിപ്പോര്‍ട്ട്: സജി തോമസ്