ഫാ. സ്റീഫന്‍ കുളത്തുമങ്ങരോട്ട് സ്വീകരണം ഒക്ടോബര്‍ 18ന്
Monday, October 14, 2013 6:44 AM IST
അഡ്ലൈഡ്: സീറോ മലങ്കര സഭാവിശ്വാസികള്‍ക്ക് ആത്മീയ നേതൃത്വം നല്‍കാനായി അഡ്ലൈഡ് ആര്‍ച്ച് ഡയോസിന്റെ കീഴില്‍ കേരളത്തില്‍നിന്ന് എത്തുന്ന ഫാ. സ്റീഫന്‍ കുളത്തുമങ്ങരോട്ടിന് സ്വീകരണം നല്‍കുന്നു.

ഒക്ടോബര്‍ 18ന് ((വെള്ളി) വൈകുന്നേരം ആറിന് അഡ്ലൈഡ് ആര്‍ച്ച് ഡയോസിന്റെയും അഡ്ലൈഡ് സീറോ മലങ്കര വിശ്വാസികളേടുയം നേതൃത്വത്തിലാണ് സ്വീകരണം.

റിപ്പോര്‍ട്ട്: സജി തോമസ്