ഓ​ണാ​ഘോ​ഷ ചെ​ല​വു​ക​ൾ ദു​രി​താ​ശ്വാ​സ​ത്തി​ന് ന​ൽ​കാ​ൻ ആ​ർ​ട്ഓ​ഫ് ലി​വിം​ഗ് കേ​ര​ള​യു​ടെ ആ​ഹ്വാ​നം
Friday, August 10, 2018 10:03 PM IST
കൊ​ച്ചി: കോ​ഴി​ക്കോ​ട്, വ​യ​നാ​ട്, ക​ണ്ണൂ​ർ, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, ഇ​ടു​ക്കി തു​ട​ങ്ങി​യ പ്ര​ള​യ​ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ കി​ട​പ്പാ​ടം വ​സ്തു​വ​ക​ക​ളും മ​റ്റു​വി​ല​പ്പെ​ട്ട​തെ​ല്ലാം ന​ഷ്ട​പ്പെ​ട്ടും അ​പ​ക​ട​ങ്ങ​ളി​ൽ​പെ​ട്ടും തീ​രാ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളെ ആ​കാ​വു​ന്ന വി​ധം സ​ഹാ​യി​ക്കാ​ൻ കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ ആ​ർ​ട് ഓ​ഫ് ലി​വിം​ഗ് കു​ടും​ബാം​ങ്ങ​ൾ​ക്കൊ​പ്പം മ​റ്റു​ള്ള​വ​രും ഓ​ണാ​ഘോ​ഷം മാ​റ്റി​വ​ച്ചു​കൊ​ണ്ട് രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്ന് ആ​ർ​ട് ഓ​ഫ് ലി​വിം​ഗ് കേ​ര​ള സ്നേ​ഹ​പൂ​ർ​വം ആ​ഹ്വാ​നം ചെ​യ്യു​ന്നു.

ദു​ര​ന്ത മേ​ഖ​ല​ക​ളി​ലെ ജ​ന​ങ്ങ​ൾ​ക്കാ​വ​ശ്യ​മാ​യ ഭ​ക്ഷ​ണം, കു​ടി​വെ​ള്ളം, വ​സ്ത്രം, പു​ത​പ്പു​ക​ൾ, മ​രു​ന്നു​ക​ൾ മ​റ്റു അ​വ​ശ്യ വാ​സ്തു​ക്ക​ൾ തു​ട​ങ്ങി​യ​വ എ​ത്ര​യും വേ​ഗ​ത്തി​ൽ എ​ത്തി​ക്കാ​നു​ള്ള സേ​വാ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ ആ​ർ​ട് ഓ​ഫ് ലി​വിം​ഗ് മെ​ന്പ​ർ​മാ​രും രം​ഗ​ത്തി​റ​ങ്ങ​ണ​മെ​ന്നും ആ​ർ​ട് ഓ​ഫ് ലി​വിം​ഗ് കേ​ര​ള ആ​വ​ശ്യ​പ്പെ​ടു​ന്നു.

ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ മ​ഴ​ക്കെ​ടി​തി അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് അ​ഞ്ചു ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ അ​വ​ശ്യ വ​സ്തു​ക്ക​ൾ പ്രാ​രം​ഭ​മാ​യി ആ​ർ​ട് ഓ​ഫ് ലി​വിം​ഗ് ന​ൽ​കി​ക്ക​ഴി​ഞ്ഞു. ദു​ര​ന്ത​മേ​ഖ​ല​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കാ​ൻ ത​യാ​റു​ള്ള ആ​ർ​ട് ഓ​ഫ് ലി​വിം​ഗ് വോ​ള​ണ്ടി​യ​ർ​മാ​ർ ആ​ർ​ട് ഓ​ഫ് ലി​വിം​ഗ് ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളു​മാ​യി എ​ത്ര​യും വേ​ഗം ബ​ന്ധ​പ്പെ​ടേ​ണ്ട​താ​ണെ​ന്ന് ആ​ർ​ട് ഓ​ഫ് ലി​വിം​ഗ് കേ​ര​ള സം​സ്ഥാ​ന ചെ​യ​ർ​മാ​ൻ എ​സ് .എ​സ്.​ച​ന്ദ്ര​സാ​ബു വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

പ്ര​ള​യ ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കാ​ൻ സ·​ന​സു​ള്ള​വ​ർ​ക്ക് ബ​ന്ധ​പ്പെ​ടു​ന്ന​തി​നാ​യി ആ​ർ​ട് ഓ​ഫ് ലി​വിം​ഗ് നി​യ​ന്ത്ര​ണ​ത്തി​ൽ കൊ​ച്ചി​യി​ൽ പ്ര​ത്യേ​ക ഓ​ഫീ​സ് പ്ര​വ​ർ​ത്തി​ച്ചു​തു​ട​ങ്ങി​യി​ട്ടു​ണ്ട്.

ആ​ർ​ട് ഓ​ഫ് ലി​വി​ങ് ഹെ​ൽ​പ്പ് ലൈ​ൻ ന​ന്പ​ർ 9446665017, 09847219244