ക​ർ​ണാ​ട​ക മ​ല​യാ​ളി കോ​ണ്‍​ഗ്ര​സ് ബം​ഗ​ളൂ​രു സൗ​ത്ത് ജി​ല്ലാ സ​മ്മേ​ള​നം
Monday, August 6, 2018 9:43 PM IST
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക മ​ല​യാ​ളി കോ​ണ്‍​ഗ്ര​സ് ബം​ഗ​ളൂ​രു സൗ​ത്ത് ജി​ല്ലാ സ​മ്മേ​ള​നം സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ് സു​നി​ൽ തോ​മ​സ് മ​ണ്ണി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​തി​വ​ർ​ഷം ര​ണ്ടു​കോ​ടി തൊ​ഴി​ൽ ന​ല്കു​മെ​ന്നു പ​റ​ഞ്ഞ് ഇ​ന്ത്യ​യി​ലെ യു​വാ​ക്ക​ളെ​യും ക​ള്ള​പ്പ​ണം തി​രി​ച്ചു​പി​ടി​ച്ചു എ​ല്ലാ​വ​ർ​ക്കും 15 ല​ക്ഷം ബാ​ങ്കി​ൽ നി​ക്ഷേ​പി​ക്കു​മെ​ന്നു പ​റ​ഞ്ഞു ഇ​ന്ത്യ​ൻ ജ​ന​ത​യെ​യും വി​ഡ്ഢി​ക​ളാ​ക്കി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ജ​ന​വി​രു​ദ്ധ സ​ർ​ക്കാ​രി​ന്‍റെ നാ​ളു​ക​ൾ എ​ണ്ണ​പ്പെ​ട്ടു ക​ഴി​ഞ്ഞു​വെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ബോ​ബി ഓ​ണാ​ട്ട്, അ​ഡ്വ. മാ​ത്യു, അ​ഷ്റ​ഫ് കൂ​ർ​ഗ്, അ​രു​ണ്‍​കു​മാ​ർ, അ​ഡ്വ. കെ.​ആ​ർ. ജോ​ബി, സു​ബി​ൻ തോ​മ​സ്, ലി​ൻ​റോ കു​ര്യ​ൻ, മി​ഥു​ൻ പീ​റ്റ​ർ, രാ​ജ​ൻ കി​ഴു​മു​റി, മ​ഹ്റൂ​ഫ്, മീ​ര, ബി​നു ചു​ന​ക്ക​ര, അ​ടൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, യ​ദു, റ​ഹിം, മോ​ഹ​ന​ൻ നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി പ്രേം ​ദാ​സ് (പ്ര​സി​ഡ​ൻ​റ്), എം.​എ. തോ​മാ​ച്ച​ൻ, പി. ​ശി​വ​ദാ​സ​ൻ, റി​ജേ​ഷ് ജോ​സ് (വൈ​സ് പ്ര​സി​ഡ​ൻ​റു​മാ​ർ), റോ​യ് ജോ​സ​ഫ്, ന​ഹാ​സ് കാ​റ്റ​ല​പ്പീ​ടി​ക, സ​ന്ദീ​പ് നാ​യ​ർ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​ർ), വി.​കെ. ഡെ​യ്സ​ണ്‍, പ്ര​ശാ​ന്ത് നാ​യ​ർ (സെ​ക്ര​ട്ട​റി​മാ​ർ), ഗോ​വി​ന്ദ​ൻ ന​ന്പ്യാ​ർ (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ​യും എ​ക്സി​ക്യു​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യി ജോ​ജോ പു​ത്തൂ​ർ, അ​ബ്ദു​ൽ റ​ഹിം, ജോ​ണി ത​ട്ടി​ൽ, സു​ബി​ൻ ച​ന്ദ്ര​ൻ എ​ന്നി​വ​രെ​യും തെ​ര​ഞ്ഞെ​ടു​ത്തു.