ക​ർ​ണാ​ട​ക ആ​ർ​ടി​സി​യി​ൽ പ​രി​ശീ​ല​ന​പ​രി​പാ​ടി
Thursday, June 28, 2018 9:35 PM IST
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക ആ​ർ​ടി​സി​യി​ൽ പു​തു​താ​യി നി​യ​മി​ത​രാ​യ ക്ലാ​സ്2 ഓ​ഫീ​സ​ർ​മാ​ർ​ക്ക് പ​രി​ശീ​ല​ന പ​രി​പാ​ടി ആ​രം​ഭി​ച്ചു. ഗ​താ​ഗ​ത​മ​ന്ത്രി ഡി.​സി. ത​മ്മ​ണ്ണ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബം​ഗ​ളൂ​രു​വി​ലെ ക​ഐ​സ്ആ​ർ​ടി​സി സെ​ൻ​ട്ര​ൽ ഓ​ഫീ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ക​ഐ​സ്ആ​ർ​ടി​സി എം​ഡി എ​സ്.​ആ​ർ. ഉ​മാ​ശ​ങ്ക​ർ, കെ. ​ശ്രീ​നി​വാ​സ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

ഇ​ത്ത​വ​ണ ഓ​ണ്‍​ലൈ​ൻ പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക്ലാ​സ്2 ഓ​ഫീ​സ​ർ​മാ​രെ നി​യ​മി​ച്ച​ത്. ആ​കെ 6,952 അ​പേ​ക്ഷ​ക​രി​ൽ നി​ന്ന് 71 പേ​രെ​യാ​ണ് ഒ​രു​വ​ർ​ഷം നീ​ണ്ടു​നി​ല്ക്കു​ന്ന പ​രി​ശീ​ല​ന​ത്തി​നാ​യി തെ​ര​ഞ്ഞെ​ടു​ത്ത​ത്. ിൃശ2018​ഷൗി​ല28​സ​മൃി​മ​മേ​സ​മ​ബൃ​രേ.​ഷു​ഴ