കെ. ഉമ്മര്‍ മാസ്റ്റര്‍ അന്തരിച്ചു
Sunday, April 21, 2013 1:36 AM IST
മലപ്പുറം: സിപിഎം സംസ്ഥാന കമ്മിറ്റിയിംഗം കെ. ഉമ്മര്‍ മാസ്റ്റര്‍(65) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്നു. പെരിന്തല്‍മണ്ണ സഹകരണ ആശുപത്രിയിലായിരുന്നു അന്ത്യം .മൃതദേഹം മലപ്പുറം ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിനു വയ്ക്കും.