കൊ​ച്ചി​യി​ൽ ക​ത്തി​ കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി സ്വ​ർ​ണം ക​വ​ർ​ന്നു
Thursday, December 14, 2017 10:50 PM IST
കൊ​ച്ചി: കൊ​ച്ചി ന​ഗ​ര​ത്തി​ലെ വീ​ട്ടി​ൽ നി​ന്ന് നാ​ലം​ഗ സം​ഘം അ​ഞ്ചു പ​വ​ൻ സ്വ​ർ​ണം ക​വ​ർ​ന്നു. ആ‍​യു​ധ​ങ്ങ​ളു​മാ​യി സം​ഘം വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച ക​യ​റി​യാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. വീ​ടി​ന്‍റെ വാ​തി​ൽ ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​ക്ക​ൾ അ​ക​ത്തു ക​യ​റി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.