ഓ​ഖി ദു​ര​ന്തം: ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തി
Wednesday, December 13, 2017 8:22 AM IST
കോ​ഴി​ക്കോ​ട്: ഓ​ഖി ചു​ഴ​ലി​ക്കൊ​ടു​ങ്കാ​റ്റി​നെ തു​ട​ർ​ന്ന് ക​ട​ലി​ൽ കാ​ണാ​താ​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളി​ൽ ഒ​രാ​ളു​ടെ മൃ​ത​ദേ​ഹം കൂ​ടി ക​ണ്ടെ​ത്തി. കോ​ഴി​ക്കോ​ട് തീ​ര​ത്തു​നി​ന്നു​മാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

മൃ​ത​ദേ​ഹം ക​ര​യ്ക്ക​ടു​പ്പി​ക്കാ​നു​ള്ള ശ്ര​മം തു​ട​രു​ക​യാ​ണ്. ഇ​തോ​ടെ ഓ​ഖി ദു​ര​ന്ത​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 59 ആ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.