അതിർത്തിയിൽ പാക്കിസ്ഥാൻ പ്രകോപനം തുടരുന്നു
Thursday, September 21, 2017 7:57 AM IST
ജമ്മു: ജമ്മു കാഷ്മീരിലെ ആർഎസ് പുരയിൽ പാക്കിസ്ഥാൻ പ്രകോപനം തുടരുന്നു. ആർഎസ് പുരയിലെ അർനിയ സെക്ടറിൽ വ്യാഴാഴ്ച പുലർച്ചയും പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ച് ആക്രമണം നടത്തി.

സൈനിക പട്രോളിംഗിനു നേരെ കഴിഞ്ഞ ദിവസം പാക് സേന നടത്തിയ വെടിവയ്പിൽ ഒരു ജവാൻ കൊല്ലപ്പെട്ടിരുന്നു. മറ്റൊരു സൈനികനു പരിക്കേറ്റിരുന്നു. ഏതാനും ദിവസങ്ങളായി അതിർത്തിയിൽ പാക്കിസ്ഥാൻ പ്രകോപനം തുടരുകയാണ്.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.