എ​ല്ലാ ക്വാ​റി​ക​ള്‍​ക്കും പ​രി​സ്ഥി​തി അ​നു​മ​തി നി​ര്‍​ബ​ന്ധം: ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ല്‍
Sunday, August 20, 2017 4:10 PM IST
തി​രു​വ​ന്ത​പു​രം: എ​ല്ലാ​ത്ത​രം ക്വാ​റി​ക​ള്‍​ക്കും പ​രി​സ്ഥി​തി അ​നു​മ​തി നി​ര്‍​ബ​ന്ധ​മാ​ണെ​ന്നാ​ണ് ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ല്‍ ഉ​ത്ത​ര​വ്. പാ​ട്ട​ക്വാ​റി​ക​ള്‍​ക്ക് പ​രി​സ്ഥി​തി അ​നു​മ​തി വേ​ണ്ട​തി​ല്ലെ​ന്ന സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തെ റ​ദ്ദാ​ക്കി​യാ​ണ് ട്രൈ​ബ്യൂ​ണ​ല്‍ ഉ​ത്ത​ര​വ്.

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ട്രൈ​ബ്യൂ​ണ​ലി​ന്‍റെ വി​ധി​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്. നി​യ​മ സാ​ധു​ത​യു​ള്ള ക്വാ​റി പെ​ര്‍​മി​റ്റ് എ​ന്നാ​ല്‍ പ​രി​സ്ഥി​തി അ​നു​മ​തി​യു​ള്ള​താ​ണെ​ന്ന് വി​ധി​യി​ൽ ട്രൈ​ബ്യൂ​ണ​ൽ വ്യ​ക്ത​മാ​ക്കി.
RELATED NEWS