രാഷ്ട്രപതി തെരഞ്ഞെടുപ്പ്: ശിവസേന നിർദേശിച്ച പേരുകൾ തള്ളി ബിജെപി
Monday, June 19, 2017 8:55 AM IST
ന്യൂഡൽഹി: രാഷ്ട്രപതി സ്ഥാനാർഥി സ്ഥാനത്തേക്ക് ശിവസേന നിർദേശിച്ച പേരുകൾ ബിജെപി തള്ളി. രാഷ്ട്രപതി സ്ഥാനത്തേക്കു ആർഎസ്എസ് തലവൻ മോഹൻ ഭാഗവത്തിന്‍റെയും എം.എസ്. സ്വാമിനാഥന്‍റെയും പേരുകളാണ് ശിവസേന നിർദേശിച്ചിരുന്നത്. ഈ രണ്ടു പേരുകളുമാണ് ബിജെപി തള്ളിയത്. സ്വാമിനാഥനെ രാഷ്ട്രപതി സ്ഥാനാർഥിയാക്കാൻ സാധിക്കില്ലെന്നും അദ്ദേഹത്തിന്‍റെ പ്രായമാണ് തടസമെന്നും ബിജെപി വ്യക്തമാക്കി.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.