Home   | Editorial   | Leader Page   | Local News   | Kerala   | National   | International   | Business   | Sports   | Obituary   | NRI News   | Movies   | Health
വി​വാ​ഹ അ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ചു; കൊച്ചിയിൽ യുവതിയെ കഴുത്തറുത്തു കൊല്ലാൻ ശ്രമം
Monday, June 19, 2017 8:11 AM IST
Click here for detailed news of all items Print this Page
 
 
കൊ​ച്ചി: വി​വാ​ഹ അ​ഭ്യ​ർ​ഥ​ന നി​ര​സി​ച്ച യു​വ​തി​യു​ടെ ക​ഴു​ത്തു മു​റു​ച്ചു കൊ​ല്ലാ​ൻ ശ്ര​മം. ക​ലൂ​ർ ദേ​ശാ​ഭി​മാ​നി ജം​ഗ്ഷ​നി​ൽ ഇ​ന്നു രാ​വി​ലെ 6.45 ഓ​ടെ​യാ​ണ് സം​ഭ​വം. കോ​ത​മം​ഗ​ലം നെ​ല്ലി​മ​റ്റം സ്വ​ദേ​ശി​യാ​യ ചി​ത്തി​ര​യ്ക്ക് നേ​ർ​ക്കാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ത​മം​ഗ​ലം സ്വ​ദേ​ശി​യും പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യു​മാ​യ ശ്യാ​മി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴു​ത്തി​ലും തു​ട​യി​ലും തോ​ളി​ലു​മെ​ല്ലാം പ​രി​ക്കേ​റ്റ യു​വ​തി​യെ പാ​ലാ​രി​വ​ട്ട​ത്തേ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ക​ലൂ​രി​ലെ സ്വ​കാ​ര്യ ല​ബോ​റ​ട്ട​റി​യി​ൽ ജീ​വ​ന​ക്കാ​രി​യാ​യ യു​വ​തി രാ​വി​ലെ 6.45 ഓ​ടെ ജോ​ലി​ക്കാ​യി സ്ഥാ​പ​ന​ത്തി​ലേ​ക്കു പോ​കു​ന്ന വ​ഴി​യാ​യി​രു​ന്നു ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ക​ലൂ​രി​ൽ വ​ച്ച് ഓ​ട്ടോ ത​ട​ഞ്ഞു നി​ർ​ത്തി​യാ​ണ് യു​വ​തി​യെ ഇ​യാ​ൾ ആ​ക്ര​മി​ച്ച​ത്. പെ​യി​ന്‍റിം​ഗി​നു മു​ൻ​പാ​യി പു​ട്ടി​യി​ടാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ബ്ലേ​ഡ് ഉ​പ​യോ​ഗി​ച്ചാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. കൃ​ത്യം ന​ട​ത്തി​യ ശേ​ഷം പ്ര​തി ബൈ​ക്കി​ൽ കോ​ത​മം​ഗ​ല​ത്തേ​ക്കു ര​ക്ഷ​പ്പെ​ട്ട ശ്യാ​മി​നെ പോ​ലീ​സ് പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

മൂ​ന്നു വ​ർ​ഷ​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്ന ഇ​രു​വ​രും അ​ടു​ത്ത കാ​ല​ത്താ​യി അ​ക​ൽ​ച്ച​യി​ലാ​യി​രു​ന്നു​വെ​ന്നു പോ​ലീ​സ് പ​റ​യു​ന്നു. വീ​ട്ടി​ൽ വി​വാ​ഹ അ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യെ​ങ്കി​ലും അ​തു യുവതി നി​ര​സി​ച്ച​തി​ന്‍റെ വൈ​രാ​ഗ്യ​മാ​ണു ക​ഴു​ത്തു മു​റി​ക്കാ​നു​ള്ള കാ​ര​ണ​മെ​ന്നു കൊ​ച്ചി അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ കെ. ​ലാ​ൽ​ജി പ​റ​ഞ്ഞു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.
മാ​ഡ്രി​ഡ് ന​ട​പ​ടി തു​ട​ങ്ങി; ക​റ്റാ​ല​ൻ വി​മ​ത നേ​താ​ക്ക​ൾ ജ​യി​ലി​ൽ
മ​ല​യാ​ളി യു​വ​തി​യു​ടെ മൃ​ത​ദേ​ഹം നാ​ലു മാ​സ​മാ​യി മ​ലേ​ഷ്യ​യി​ലെ മോ​ർ​ച്ച​റി​യി​ൽ
ഐ​എ​സി​ൽ​നി​ന്നും റാ​ഖ സ​ഖ്യ​സേ​ന പി​ടി​ച്ചെ​ടു​ത്തു
ശ​ബ​രി​മ​ല​യി​ൽ കൂ​ടു​ത​ൽ കോ​ണ്‍​ക്രീ​റ്റ് കെ​ട്ടി​ട​ങ്ങ​ൾ വേ​ണ്ട: മു​ഖ്യ​മ​ന്ത്രി
വി​ധി അ​തി​നി​കൃ​ഷ്ടം; ആ​ജീ​വ​നാ​ന്ത വി​ല​ക്കി​ൽ പ്ര​തി​ക​രി​ച്ച് ശ്രീ​ശാ​ന്ത്
അ​ഫ്ഗാ​നി​ൽ താ​ലി​ബാ​ൻ ചാ​വേ​ർ ആ​ക്ര​മ​ണം; 33 പേ​ർ കൊ​ല്ല​പ്പെ​ട്ടു
കും​ബ്ല​യെ വെ​റു​മൊ​രു ബൗ​ള​റാ​ക്കി ബി​സി​സി​ഐ
ബേപ്പൂർ ബോട്ടപകടം: വിദേശ കപ്പലിൽ പരിശോധന
ശ്രീശാന്തിന് വീണ്ടും ആജീവനാന്ത വിലക്ക്
സിപിഎം പ്രവർത്തകരുടെ കണ്ണ് ചൂഴ്ന്നെടുക്കുമെന്ന പ്രസ്താവന: പരാതിയുമായി അലൻസിയർ
സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കാനൊരുങ്ങി മോദി
സോളാർ കേസ് പാർട്ടിക്ക് ക്ഷീണം ഉണ്ടാക്കിയിട്ടില്ല: ഹസൻ
ശന്പള വർധനവ്: ഇനിയൊരു മുന്നറിയിപ്പ് ഉണ്ടായിരിക്കില്ലെന്ന് യുഎൻഎ
ഡി സിനിമാസ് ഭൂമി കൈയേറിയിട്ടില്ലെന്ന് വിജിലൻസ് റിപ്പോർട്ട്
താജ്മഹൽ ഇന്ത്യക്കാരുടെ രക്തവും വിയർപ്പും കൊണ്ട് നിർമിച്ചതാണ്: യോഗി
രാജ്യത്തെ സന്പന്നമായ രാഷ്ട്രീയ പാർട്ടി ബിജെപി: ആസ്തി 894 കോടി
ഡൽഹിയിൽ ബിജെപി ആസ്ഥാനത്തേക്ക് സിപിഎമ്മിന്‍റെ മാർച്ച്
സോളാർ: ഗുരുതര ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നതെന്ന് സതീശൻ
രഞ്ജിയിൽ കേരളത്തിന് തോൽവി
ബിജെപി എംഎൽഎയുടെ പ്രസ്താവന വിവരക്കേട്: ചെന്നിത്തല
ശബരിമലയെ ദേശീയ തീർഥാടന കേന്ദ്രമാക്കണമെന്ന് മുഖ്യമന്ത്രി
ബിജെപിക്ക് മാന്യതയുണ്ടെങ്കിൽ കേരളത്തോട് മാപ്പ് പറയണമെന്ന് കോടിയേരി
എ​ല്ലാം ഈ​ശ്വ​ര​ന്‍റെ കൃ​പയെന്ന് ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി
പഞ്ചാബിൽ ആർഎസ്എസ് നേതാവ് വെടിയേറ്റു മരിച്ചു
നടി ആക്രമിക്കപ്പെട്ട കേസ്: ദിലീപിനെതിരായ കുറ്റപത്രം ഈയാഴ്ച
രാഷ്ട്രീയ കൊലപാതകങ്ങൾ അന്വേഷിക്കാൻ തയാറാണെന്ന് സിബിഐ
മ​ട്ട​ണ്‍ ബി​രി​യാ​ണി കി​ട്ടി​യി​ല്ല; കോഴിക്കോട്ട് ഹോ​ട്ട​ലി​ല്‍ സീ​രി​യ​ല്‍ ന​ടി​യു​ടെ പ​രാ​ക്ര​മം
സിപിഎം മോദിയുമായി ഒത്തുകളിക്കുന്നു: ചെന്നിത്തല
സിപിഎമ്മുകാരുടെ കണ്ണ് ചൂഴ്ന്നെടുക്കുമെന്ന് വെല്ലുവിളിച്ച ബിജെപി നേതാവിനെ തള്ളാതെ കുമ്മനം
ആണവയുദ്ധം ഏതു നിമിഷവും പൊട്ടിപ്പുറപ്പെടുമെന്ന് ഉത്തരകൊറിയ
ചാലക്കുടി രാജീവ് വധം: അഭിഭാഷകൻ ഉദയഭാനുവിന്‍റെ വീട്ടിൽ റെയ്ഡ്
സ്വർണ വിലയിൽ മാറ്റമില്ല
സോളാർ റിപ്പോർട്ടിനായി നിയമപരമായി നീങ്ങുമെന്ന് ഉമ്മൻ ചാണ്ടി
ഫിലിപ്പീൻസ് കപ്പൽ അപകടം: 16 ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതായി സുഷമ
നെടുന്പാശേരിയിൽ സ്വർണം പിടികൂടി
എ.​വി. ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ ന​മ്പൂ​തി​രി ശ​ബ​രി​മ​ല മേ​ൽ​ശാ​ന്തി
പ്രധാനമന്ത്രിയുടെ ഓഫീസിൽ തീപിടിത്തം
ഹർത്താലിനു പിന്നാലെ ചൊവ്വാഴ്ച "വ്യാജ' ബസ് പണിമുടക്കും?
ഡെൻമാർക്കിൽ ചെറുവിമാനം തകർന്ന് രണ്ട് യാത്രക്കാർ മരിച്ചു
"എന്‍റെ മക്കളെ വെറുതേവിടൂ...'; അപേക്ഷയുമായി സച്ചിൻ
യുഎസ്-ദക്ഷിണകൊറിയ നാവികാഭ്യാസം ആരംഭിച്ചു
ഐഎസിന്‍റെ തെക്കനേഷ്യാ തലവൻ ഹാപ്പിലോണിനെ വധിച്ചു
യെമനിൽ യുഎസ് വ്യോമാക്രമണം: നിരവധി ഭീകരർ കൊല്ലപ്പെട്ടു
ഓഫീലിയ കൊടുങ്കാറ്റ്; മരിച്ചവരുടെ എണ്ണം മൂന്നായി
"ഞാനും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്': നവമാധ്യമങ്ങളിൽ തുറന്നു പറഞ്ഞ് സ്ത്രീ സമൂഹംDeepika Daily dpathram
Rashtra Deepika
Cinema
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Tax News
Video News
Samskarikam
University News
Letters
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.