കണ്ണൂരില്‍ മാവോയിസ്റ്റുകൾ ഉപ്പും പാത്രങ്ങളും വാങ്ങി മടങ്ങിയെന്നു നാട്ടുകാർ
Monday, March 20, 2017 8:17 PM IST
കണ്ണൂർ: കണ്ണൂർ ഇരിട്ടിയിൽ മാവോയിസ്റ്റുകളെ കണ്ടതായി നാട്ടുകാർ. ഉരുപ്പുംകുറ്റിയിലാണ് പോലീസിന് മാവോയിസ്റ്റുകളുടെ സാന്നിധ്യം സംബന്ധിച്ചു വിവരം ലഭിച്ചിരിക്കുന്നത്. ആയുധധാരികളായ അഞ്ചുപേരെയാണ് കണ്ടതെന്നും ഇവർ വീട്ടിൽ കയറി പാത്രവും ഉപ്പും വാങ്ങി തിരിച്ചുപോയതായും നാട്ടുകാർ പോലീസിനെ അറിയിച്ചു.