മത്സരത്തിനിറങ്ങുന്നത് വിജയപ്രതീക്ഷയോടെ: എം.ബി. ഫൈസൽ
Saturday, March 18, 2017 3:26 AM IST
മലപ്പുറം: മലപ്പുറം ലോക്സഭാ മണ്ഡലത്തിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ വിജയപ്രതീക്ഷയോടെയാണ് മത്സരത്തിനിറങ്ങുന്നതെന്ന് ഇടത് സ്ഥാനാർഥി എം.ബി. ഫൈസൽ. പാർട്ടി നൽകിയ അംഗീകാരമാണിത്. ഉത്തരവാദിത്വത്തോടെ നിറവേറ്റും. തെരഞ്ഞെടുപ്പിൽ പ്രധാനമായും ദേശീയ രാഷ്ട്രീയമാകും ചർച്ചാ വിഷയമാകുകയെന്നും ഫൈസൽ പറഞ്ഞു.


Malappuram by poll: MB Faisal is LDF's candidate
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.