അഴിമതിക്കേസ്: സാംസംഗ് മേധാവി അറസ്റ്റിൽ
Thursday, February 16, 2017 9:33 PM IST
സിയൂൾ: അഴിമതിക്കേസിൽ സാംസംഗ് മേധാവി ലീ ജെയ് യോംഗിനെ ദക്ഷിണ കൊറിയ അറസ്റ്റ് ചെയ്തു. ഇംപീച്ചുമെന്‍റ് നടപടിക്കു വിധേയയായ ദക്ഷിണകൊറിയൻ പ്രസിഡന്‍റ് പാർക്ക് ഗ്യൂ​​​ൻ​​​ഹൈ​​​യു​​​ടെ സു​​​ഹൃ​​​ത്ത് ചോ​​​യി സൂ​​​ൺ​​​സി​​​ലി​​​നു വ​​​ൻ​​​തു​​​ക കൈ​​​ക്കൂ​​​ലി ന​​​ൽ​​​കു​​​ക​​​യും പ​​​ക​​​രം പാ​​​ർ​​​ക്കി​​​ൽ​​​നി​​​ന്ന് ആ​​​നു​​​കൂ​​​ല്യം കൈ​​​പ്പ​​​റ്റു​​​ക​​​യും ചെ​​​യ്തെ​​​ന്ന കേസിലാണ് അറസ്റ്റ്.

എന്നാൽ ലീ ജെയ് യോംഗിനെതിരെയുള്ള ആരോപണങ്ങളെ സാസംഗ് ഗ്രൂപ്പ് തള്ളി. സത്യം പുറത്തുകൊണ്ടുവരാൻ ആവുന്നതെല്ലാം ചെയ്യുമെന്നു ആരോപണങ്ങളെ നിഷേധിച്ചു കൊണ്ടുള്ള പ്രസ്താവന കുറിപ്പിൽ സാംസംഗ് അറിയിച്ചു.

നേരത്തെ , കേസുമായി ബന്ധപ്പെട്ട് ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​ൻ പ്രോ​​​സി​​​ക്യൂ​​​ട്ട​​​ർ​​​മാ​​​ർ യോഗിനെ നിരവധി തവണ ചോ​​​ദ്യം ചെ​​​യ്തിരുന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.