ഭരണപരിഷ്കരണ കമ്മിഷൻ ഓഫീസിൽ സൗകര്യം പോരെന്ന് വി.എസ്
Wednesday, January 11, 2017 7:46 AM IST
തിരുവനന്തപുരം: ഓഫീസ് സൗകര്യങ്ങളിൽ അതൃപ്തി പരസ്യമാക്കി ഭരണപരിഷ്കണര കമ്മിഷൻ ചെയർമാൻ വി.എസ്.അച്യുതാനന്ദൻ. ഐഎംജിയിലെ ഭരണപരിഷ്കരണ കമ്മിഷൻ ഓഫീസ് സന്ദർശിച്ച ശേഷം മാധ്യമങ്ങളെ കാണവേയാണ് വി.എസ് പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചത്. നിലവിലെ സൗകര്യങ്ങളിൽ ഓഫീസ് പ്രവർത്തിക്കാനാവില്ലെന്നും വി.എസ് തുറന്നടിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.