പി.വി.അൻവർ എംഎൽഎയ്ക്കെതിരെ അന്വേഷണം
Friday, November 17, 2017 10:25 AM IST
കോഴിക്കോട്: പി.വി.അൻവർ എംഎൽഎയ്ക്കെതിരെ ആദായനികുതി വകുപ്പിന്‍റെ അന്വേഷണം. എംഎൽഎ നികുതി വെട്ടിച്ചുവെന്ന പരാതിയേത്തുടർന്നാണ് അന്വേഷണം നടക്കുന്നത്. ആസ്തിക്ക് അനുസരിച്ച നികുതി അടക്കുന്നില്ലെന്നും കഴിഞ്ഞ 10 വർഷമായി ഇത് തുടരുക‍യാണെന്നുമാണ് പരാതി.

ആദായ നികുതി വകുപ്പിന്‍റെ കോഴിക്കോട് യൂണിറ്റിനാണ് അന്വേഷണ ചുമതല.
RELATED NEWS
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.