എ​​​​ൽ​​​​എ​​​​ൽ​​​​എം സ്പോ​​​​ട്ട് അ​​​​ഡ്മി​​​​ഷ​​​​ൻ നാളെ
Tuesday, March 28, 2017 1:11 PM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മാ​​​​ർ ഗ്രി​​​​ഗോതി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: മാ​​​​ർ ഗ്രി​​​​ഗോ​​​​റി​​​​യോ​​​​സ് ലോ ​​​​കോ​​​​ള​​​​ജി​​​​ൽ എ​​​​ൽ​​​​എ​​​​ൽ​​​​എം കോ​​​​ണ്‍​സ്റ്റി​​​​റ്റ്യൂ​​​​ഷ​​​​ണ​​​​ൽ ലോ ​​​​കോ​​​​ഴ്സി​​​​ലേ​​​​ക്കു​​​​ള്ള അ​​​​ലോ​​​​ട്ട്മെ​​​​ന്‍റി​​​​നു ശേ​​​​ഷം ഒ​​​​ഴി​​​​വു​​​​ള്ള മൂ​​​​ന്നു ഗ​​​​വ​​​​ണ്‍​മെ​​​​ന്‍റ് മെ​​​​രി​​​​റ്റ് സീ​​​​റ്റി​​​​ലേ​​​​ക്ക് (ഒ​​​​രു മു​​​​സ്ലിം, ര​​​​ണ്ട് ജ​​​​ന​​​​റ​​​​ൽ), നാളെ ​​​​സ്പോ​​ട്ട് അ​​​​ഡ്മി​​​​ഷ​​​​ൻ ന​​​​ട​​​​ത്തു​​​​ന്ന​​​​താ​​​​ണ്.​​​​റി​​​​യോ​​​​സ് ലോ ​​​​കോ​​​​ള​​​​ജി​​​​ൽ എ​​​​ൽ​​​​എ​​​​ൽ​​​​എം കോ​​​​ണ്‍​സ്റ്റി​​​​റ്റ്യൂ​​​​ഷ​​​​ണ​​​​ൽ ലോ ​​​​കോ​​​​ഴ്സി​​​​ലേ​​​​ക്കു​​​​ള്ള അ​​​​ലോ​​​​ട്ട്മെ​​​​ന്‍റി​​​​നു ശേ​​​​ഷം ഒ​​​​ഴി​​​​വു​​​​ള്ള മൂ​​​​ന്നു ഗ​​​​വ​​​​ണ്‍​മെ​​​​ന്‍റ് മെ​​​​രി​​​​റ്റ് സീ​​​​റ്റി​​​​ലേ​​​​ക്ക് (ഒ​​​​രു മു​​​​സ്ലിം, ര​​​​ണ്ട് ജ​​​​ന​​​​റ​​​​ൽ), നാളെ ​​​​സ്പോ​​ട്ട് അ​​​​ഡ്മി​​​​ഷ​​​​ൻ ന​​​​ട​​​​ത്തു​​​​ന്ന​​​​താ​​​​ണ്. 2017 ലെ ​​​​അ​​​​ഡ്മി​​​​ഷ​​​​നു​​​​വേ​​​​ണ്ടി പ്ര​​​​വേ​​​​ശ​​​​ന പ​​​​രീ​​​​ക്ഷാ ക​​​​മ്മീ​​​​ഷ​​​​ൻ ത​​​​യാ​​​​റാ​​​​ക്കി​​​​യ റാ​​​​ങ്ക് ലി​​​​സ്റ്റി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് അ​​​​ഡ്മി​​​​ഷ​​​​ൻ ന​​​​ട​​​​ത്തു​​​​ന്ന​​​​ത്.

യോ​​​​ഗ്യ​​​​രാ​​​​യ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ പ്രോ​​​​സ്പെ​​​​ക്ട​​​​സി​​​​ൽ കൊ​​​​ടു​​​​ത്തി​​​​രി​​​​ക്കു​​​​ന്ന എ​​​​ല്ലാ അ​​​​സ​​​​ൽ സ​​​​ർ​​​​ട്ടി​​​​ഫി​​​​ക്ക​​​​റ്റു​​​​ക​​​​ളും റാ​​​​ങ്ക് ലി​​​​സ്റ്റി​​​​ന്‍റെ പ​​​​ക​​​​ർ​​​​പ്പും ഫീ​​​​സും സ​​​​ഹി​​​​തം അ​​​​ന്നേ​​​​ദി​​​​വ​​​​സം രാ​​​​വി​​​​ലെ പ​​​​ത്തി​​​​ന് കോ​​​​ള​​​​ജി​​​​ൽ ഹാ​​​​ജ​​​​രാ​​​​ക​​​​ണം. വെ​​​​ബ്സൈ​​​​റ്റ് www.mgcl.ac.in, e-mail: [email protected]. ഫോ​​​​ണ്‍: 8089352686. തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​വ​​​​ർ അ​​​​ന്നേ​​​​ദി​​​​വ​​​​സം ത​​​​ന്നെ ഫീ​​​​സ​​​​ട​​​​ച്ച് അ​​​​ഡ്മി​​​​ഷ​​​​ൻ നേ​​​​ടേ​​​​ണ്ട​​​​താ​​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.