ശ്..ശുഭയാത്ര; ട്രെ​യി​നി​ന്‍റെ എ​സി കോ​ച്ചി​ൽ പാ​ന്പ്
Wednesday, October 23, 2024 2:09 PM IST
ജാ​ർ​ഖ​ണ്ഡ്-​ഗോ​വ ട്രെ​യി​നി​ൽ പാ​ന്പി​നെ ക​ണ്ട​തു യാ​ത്ര​ക്കാ​ർ​ക്കി​ട​യി​ൽ ഭീ​തി പ​ര​ത്തി. ജാ​ർ​ഖ​ണ്ഡി​ൽ​നി​ന്ന് ഗോ​വ​യി​ലേ​ക്കു സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന വാ​സ്‌​കോ ഡ ​ഗാ​മ വീ​ക്ക്‌​ലി എ​ക്‌​സ്‌​പ്ര​സി​ന്‍റെ എ​സി 2-ട​യ​ർ കോ​ച്ചി​ൽ താ​ഴ​ത്തെ ബെ​ർ​ത്തി​ന്‍റെ ക​ർ​ട്ട​നു​ക​ൾ​ക്കു പി​ന്നി​ലാ​ണു പാ​ന്പി​നെ ക​ണ്ട​ത്.

പാ​ന്പി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ യാ​ത്ര​ക്കാ​ർ എ​ക്സി​ൽ പ​ങ്കു​വ​യ്ക്കു​ക​യും റെ​യി​ൽ​മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വി​നോ​ട് അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

ഉ​ട​ൻ​ത​ന്നെ റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ർ കോ​ച്ചി​ൽ എ​ത്തു​ക​യും പാ​ന്പി​നെ പി​ടി​കൂ​ടു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.