മ​ക​ള്‍​ക്ക് നെ​യി​ല്‍ പോ​ളി​ഷ് ഇ​ടു​ന്ന സ​ക്ക​ര്‍​ബ​ര്‍​ഗ്; "ഫാ​ദ​ര്‍ ഓ​ഫ് ദ ​ഇ​യ​ര്‍' എ​ന്ന് നെ​റ്റി​സ​ണ്‍​സ്
Thursday, October 17, 2024 3:29 PM IST
മെ​റ്റ​യു​ടെ സ​ഹ​സ്ഥാ​പ​ക​നും സി​ഇ​ഒ​യു​മാ​യ മാ​ര്‍​ക്ക് സ​ക്ക​ര്‍​ബ​ര്‍​ഗ് ഒ​രു വ്യ​വ​സാ​യി എ​ന്ന നി​ല​യി​ല്‍ മാ​ത്ര​മ​ല്ല കു​ടും​ബ​സ്ഥ​ന്‍ എ​ന്ന നി​ല​യി​ലും വി​ജ​യി ആ​ണ​ല്ലൊ. ത​ന്‍റെ കു​ടും​ബ​വു​മൊ​ത്ത് ചി​ല​വ​ഴി​ക്കാ​ന്‍ സ​മ​യം ക​ണ്ടെ​ത്തു​ന്ന അ​ദ്ദേ​ഹ​ത്തെ നെ​റ്റി​സ​ണ്‍​സും പു​ക​ഴ്ത്താ​റു​ണ്ട്.

കാ​ര​ണം ഇ​ത്ര തി​ര​ക്കി​ല്ലെ​ങ്കി​ല്‍ പോ​ലും പ​ല​ര്‍​ക്കും തൊ​ട്ട​പ്പു​റ​ത്തി​രി​ക്കു​ന്ന പ്രി​യ​പ്പെ​ട്ട​വ​രെ നോ​ക്കാ​ന്‍ പോലും മനസ് ഉ​ണ്ടാ​കാ​ത്ത കാ​ല​മാ​ണ​ല്ലൊ.

അ​ടു​ത്തി​ടെ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ എ​ത്തി​യ ദൃ​ശ്യ​ങ്ങ​ളി​ല്‍ മാ​ര്‍​ക്ക് ത​ന്‍റെ മ​ക​ള്‍​ക്ക് നെ​യി​ല്‍ ആ​ര്‍​ട്ടി​സ്റ്റാ​യി മാ​റി​യ കാ​ഴ്ച​യാ​ണു​ള്ള​ത്. ദൃ​ശ്യ​ങ്ങ​ളി​ല്‍ അ​ദ്ദേ​ഹം മെ​റ്റ​യു​ടെ പു​തി​യ മി​ക്സ​ഡ് റി​യാ​ലി​റ്റി ഹെ​ഡ്സെ​റ്റാ​യ ക്വ​സ്റ്റ് 3എ​സ് ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണു​ള്ള​ത്. "ക്വ​സ്റ്റ് 3എ​സി​ല്‍ ഒ​ന്നി​ല​ധി​കം സ്‌​ക്രീ​നു​ക​ള്‍ ഉ​പ​യോ​ഗി​ക്കാ​ന്‍ ക​ഴി​യും.

അ​ദ്ദേ​ഹം ഇ​തി​ലൂ​ടെ നെ​യി​ല്‍ പോ​ളി​ഷ് ഇ​ടാ​നാ​യി പ​ഠി​ക്കു​ന്നു. ശേ​ഷം മ​ക​ളു​ടെ ന​ഖ​ങ്ങ​ളി​ല്‍ പോ​ളി​ഷ് ഇ​ടു​ന്നു. ചു​വ​പ്പും നീ​ല​യും നി​റ​ത്തി​ലു​ള്ള നെ​യി​ല്‍ കു​ട്ടി​ക്കും ന​ന്നേ ഇ​ഷ്ട​മാ​കു​ന്നു. നി​മി​ഷ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ വൈ​റ​ലാ​യി മാ​റു​ന്നു.

നി​ര​വ​ധി​പേ​ര്‍ അ​ദ്ദേ​ഹ​ത്തെ "ഫാ​ദ​ര്‍ ഓ​ഫ് ദ ​ഇ​യ​ര്‍' എ​ന്ന് പു​ക​ഴ്ത്തി. "ബു​ദ്ധി​പ​ര​മാ​യ പ്ര​മോ​ഷ​ന്‍' എ​ന്നും ചി​ല​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.