പു​ഷ്പ പാ​ട്ടി​നാ​ല്‍ ഞാ​റ് ന​ടു​ന്ന ആ​സാ​മീ പെ​ണ്‍​കു​ട്ടി; വീ​ഡി​യോ
Wednesday, July 24, 2024 2:53 PM IST
അ​ല്ലു അ​ര്‍​ജു​ന്‍റെ​യും ര​ശ്മി​ക മ​ന്ദാ​ന​യു​ടെ​യും ഊ​ര്‍​ജ​സ്വ​ല​മാ​യ നൃ​ത്ത​ച്ചു​വ​ടു​ക​ള്‍ നി​മി​ത്തം ട്രെ​ന്‍​ഡിം​ഗ് ആ​യി മാ​റി​യ ഒ​ന്നാ​യി​രു​ന്ന​ല്ലൊ പു​ഷ്പ: ദി ​റൂ​ള്‍ എ​ന്ന ചി​ത്ര​ത്തി​ലെ ഗാ​ന​ങ്ങ​ള്‍. ചി​ത്ര​ത്തി​ലെ എ​ല്ലാ പാ​ട്ടു​ക​ളും ജ​നം ഏ​റ്റെ​ടു​ത്തു.

പ​ല​രും റീ​ല്‍​സു​ക​ള്‍ ഇ​റ​ക്കി പാ​ട്ടി​നെ കൂ​ടു​ത​ല്‍ ക​ള​റാ​ക്കി. അ​ത്ത​ര​ത്തി​ലൊ​രു റീ​ല്‍ അ​ങ്ങ് ആ​സാ​മി​ലും ഉ​ണ്ടാ​യി. അ​തും പാ​ട​ത്ത് വ​ച്ചു. ഇ​ന്‍​സ്റ്റാ​ഗ്രാ​മി​ല്‍ എ​ത് വീ​ഡിയോ​യി​ല്‍ ഒ​രു യു​വ​തി പാ​ട​ത്ത് ഞാ​റ് ന​ടു​ക​യാ​ണ്.

വ​ലി​യൊ​രു ഷ​ര്‍​ട്ടും ധോ​ത്തി​യും ധ​രി​ച്ച്, ആം​ഗാ​രോ​ണ്‍ എ​ന്ന ഗാ​ന​ത്തി​ന് നൃ​ത്തം ചെ​യ്ത​മാ​ണ് ഈ ​ഞാ​റ് ന​ട​ല്‍. യു​വ​തി​യു​ടെ ഈ ​ചു​വ​ടു​വ​യ്പ്പ് നെ​റ്റി​സ​ണ്‍​സി​ന് ന​ന്നേ ബോ​ധി​ച്ചു.

നി​ര​വ​ധി ക​മ​ന്‍റു​ക​ള്‍ ദൃ​ശ്യ​ങ്ങ​ള്‍​ക്ക് ല​ഭി​ച്ചു. "ഗ്രാ​മ രാ​ജ്ഞി. ആ​ക​ര്‍​ഷ​ണീ​യ​മാ​യ നൃ​ത്തം' എ​ന്നാ​ണൊ​രാ​ള്‍ കു​റി​ച്ച​ത്. "ട്രെ​ന്‍​ഡ് ജേ​താ​വ്' എ​ന്നാ​ണ് മ​റ്റൊ​രാ​ള്‍ കു​റി​ച്ച​ത്.

https://www.instagram.com/reel/C80pQp4BEgz/?utm_source=ig_web_copy_link
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.