• Logo

Allied Publications

Africa
അഴിമതി കുരുക്കിൽ ദക്ഷിണാഫ്രിക്കൻ മുൻ പ്രസിഡന്‍റ്; വിചാരണ ഉടൻ
Share
കേപ്ടൗൺ: ദക്ഷിണാഫ്രിക്കൻ മുൻ പ്രസിഡന്‍റ് ജേക്കബ് സുമക്കെതിരായ അഴിമതി ആരോപണക്കേസുകളിൽ വിചാരണ ഉടൻ ആരംഭിക്കും. രാജ്യത്തിന്‍റെ പ്രതിരോധ ശേഷി വർധിപ്പിക്കുന്നതിന് യുദ്ധോപകരണങ്ങളും മറ്റ് ആയുധങ്ങളും വാങ്ങിയതിൽ കോടിക്കണക്കിന് രൂപയുടെ അഴിമതിയുണ്ടെന്നാണ് ആരോപണം. 1990മുതലുള്ള സംഭവങ്ങളിലാണ് സുമ വിചാരണ നേരിടുക.

75കാരനായ ജേക്കബ് സുമയെ കഴിഞ്ഞ മാസമാണ് അദ്ദേഹത്തിന്‍റെ പാർട്ടി നിർബന്ധിപ്പിച്ച് രാജി വയ്പിച്ചത്. തനിക്കെതിരായ ഒൻപതാമത്തെ അവിശ്വാസ നോട്ടീസും നൽകപ്പെട്ട സമയത്താണ് ആഫ്രിക്കൻ നാഷണൽ കോൺഗ്രസ് പാർട്ടിയുടെ നിരന്തരസമ്മർദങ്ങളോത്തുടർന്ന് അദ്ദേഹം രാജിവച്ചത്. കവർച്ച, അഴിമതി, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ 12 കുറ്റങ്ങളാണ് മുൻപ്രസിഡന്‍റിനെതിരെ ചുമത്തിയിട്ടുള്ളത്.

വംശീയാധിക്ഷേപം: ദക്ഷിണാഫ്രിക്കൻ എംപിയെ പുറത്താക്കി.
ജോ​​​ഹ​​​ന്നാ​​​സ്ബെ​​​ർ​​​ഗ്: ​​​വം​​​ശീ​​​യാ​​​ധി​​​ക്ഷേ​​​പം ന​​​ട​​​ത്തി​​​യ ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​ൻ എം​​​പി പു​​​റ​​​ത്താ​​​ക്ക​​​പ്പെ​​​ട
പോലീസുകാരന്‍റെ വെടിയേറ്റ് മജിസ്ട്രേറ്റിനു ദാരുണാന്ത്യം.
നെ​യ്റോ​ബി: കോ​ടി​തി​മു​റി​യി​ൽ പോ​ലീ​സു​കാ​ര​ന്‍റെ വെ​ടി​യേ​റ്റ മ​ജി​സ്ട്രേ​റ്റ് മ​രി​ച്ചു.
മ​ലാ​വി വൈ​സ് പ്ര​സി​ഡ​ന്‍റ് സൗ​ലോ​സ് ക്ലോ​സ് ചി​ലി​മ കൊ​ല്ല​പ്പെ​ട്ടു.
ലൈ​ലോം​ഗ്‌​വൊ: തെ​ക്കു​കി​ഴ​ക്ക​ന്‍ ആ​ഫ്രി​ക്ക​ന്‍ രാ​ഷ്ട്ര​മാ​യ മ​ലാ​വി​യി​ലെ വൈ​സ് പ്ര​സി​ഡ​ന്‍റ് സൗ​ലോ​സ് ക്ലോ​സ് ചി​ലി​മ വി​മാ​നാ​പ​ക​ട​ത്തി​ൽ കൊ
മ​ലാ​വി​ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ഞ്ച​രി​ച്ച വി​മാ​നം കാ​ണാ​താ​യി.
ലൈ​ലോം​ഗ്‌​വൊ: തെ​ക്കു​കി​ഴ​ക്ക​ന്‍ ആ​ഫ്രി​ക്ക​ന്‍ രാ​ഷ്ട്ര​മാ​യ മ​ലാ​വി​യി​ലെ വൈ​സ് പ്ര​സി​ഡ​ന്‍റ് സൗ​ലോ​സ് ക്ലോ​സ് ചി​ലി​മ സ​ഞ്ച​രി​ച്ച വി​മാ​നം കാ​
യു​ദ്ധം: സു​ഡാ​നി​ലെ ജ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി പ്രാ​ർ​ഥി​ച്ച് മാ​ർ​പാ​പ്പ.
വ​ത്തി​ക്കാ​ൻ: യു​ദ്ധ​ക്കെ​ടു​തി മൂ​ലം വ​ല​യു​ന്ന സു​ഡാ​നി​ലെ ജ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി പ്രാ​ർ​ഥി​ച്ച് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ.