• Logo

Allied Publications

Africa
നെ​​​ൽ​​​സ​​​ൺ മണ്ടേലയുടെ കൊച്ചുമകൾ അന്തരിച്ചു
Share
കേ​​​പ്ടൗ​​​ൺ: നെ​​​ൽ​​​സ​​​ൺ മ​​​ണ്ടേ​​​ല​​​യു​​​ടെ കൊ​​​ച്ചു​​​മ​​​ക​​​ൾ സൊ​​​ളേ​​​കാ മ​​​ണ്ടേ​​​ല (43) കാ​​​ൻ​​​സ​​​ർ​​​മൂ​​​ലം അ​​​ന്ത​​​രി​​​ച്ചു. 32ാം വ​​​യ​​​സി​​​ൽ സ്ത​​​നാ​​​ർ​​​ബു​​​ദം സ്ഥി​​​രീ​​​ക​​​രി​​​ച്ച സൊ​​​ളേകാ ചി​​​കി​​​ത്സാ അ​​​നു​​​ഭ​​​വ​​​ങ്ങ​​​ൾ പ​​​ര​​​സ്യ​​​മാ​​​ക്കി​​​യ​​​തി​​​ലൂ​​​ടെ ശ്ര​​​ദ്ധേ​​​യ​​​യാ​​​യി​​​രു​​​ന്നു.

ല​​​ഹ​​​രി​​​വി​​​ധേ​​​യ​​​ത്വം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാ​​​നാ​​​യി ന​​​ട​​​ത്തി​​​യ ശ്ര​​​മ​​​ങ്ങ​​​ളും അ​​​വ​​​ർ പ​​​ങ്കു​​​വ​​​ച്ചി​​​രു​​​ന്നു.

കെ​നി​യ​ന്‍ മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി റെ​യ്‌​ല ഒ​ഡി​ങ്ക കേ​ര​ള​ത്തി​ൽ അ​ന്ത​രി​ച്ചു.
കൊ​ച്ചി: കെ​നി​യ​ന്‍ മു​ൻ പ്ര​ധാ​ന​മ​ന്ത്രി റെ​യ്‌​ല ഒ​ഡി​ങ്ക(80) അ​ന്ത​രി​ച്ചു.
കി​ളി​മ​ഞ്ജാ​രോ അ​ഗ്നി​പ​ർ​വ്വ​ത കൊ​ടു​മു​ടി​യി​ൽ ച​രി​ത്രം കു​റി​ച്ച് യു​കെ മ​ല​യാ​ളി അ​ലീ​ന ആ​ന്‍റ​ണി.
ടാ​ൻ​സാ​നി​യ: ആ​ഫ്രി​ക്ക​യി​ലെ ഏ​റ്റ​വും ഉ​യ​രം കൂ​ടി​യ പ​ർ​വ​ത​ത്തി​ന്‍റെ നെ​റു​ക​യി​ൽ പാ​ദ​മൂ​ന്നി​യ ആ​ദ്യ യു​കെ മ​ല​യാ​ളി​യാ​യി ഗ്ലാ​സ്ഗോ​യി​ലെ അ​ല
ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ഈ​സ്റ്റ് ല​ണ്ട​നി​ൽ മ​ല​യാ​ളി​ക​ൾ ഓ​ണം ആ​ഘോ​ഷി​ച്ചു.
ഈ​സ്റ്റ് ല​ണ്ട​ൻ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ഈ​സ്റ്റ് ല​ണ്ട​നി​ൽ മ​ല​യാ​ളി​ക​ൾ ഓ​ണം ആ​ഘോ​ഷി​ച്ചു.
നൈജീരിയയില്‍ വീണ്ടും വൈദികന്‍ കൊല്ലപ്പെട്ടു.
അ​​​ബൂ​​​ജ: ക്രൈ​​​സ്ത​​​വ വി​​​രു​​​ദ്ധ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളാ​​​ൽ കു​​​പ്ര​​​സി​​​ദ്ധ​​​മാ​​​യ നൈ​​​ജീ​​​രി​​​യ​​​യി​​​ൽ വീ​​​ണ്ടും ക​​​ത്തോ​​​ല
കേ​ര​ള​ത്തി​ന്‍റെ ചി​കി​ത്സാ​മി​ക​വി​ന് വ​ര​ക​ളി​ലൂ​ടെ ന​ന്ദി അ​റി​യി​ച്ച് കെ​നി​യ​ന്‍ ചി​ത്ര​കാ​രി.
കൊ​ച്ചി: ചി​കി​ത്സ​യ്ക്കാ​യി കെ​നി​യ​ൻ സം​ഘ​ത്തോ​ടൊ​പ്പം എ​ത്തി​യ കെ​നി​യ​ന്‍ ചി​ത്ര​കാ​രി ജോ​യ് റി​ച്ചു കേ​ര​ള​ത്തി​ന്‍റെ ചി​കി​ത്സാ മി​ക​വി​ന് ന​ന്ദ