• Logo

Allied Publications

Africa
ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പോ​ലീ​സി​ന്‍റെ റെ​യ്ഡ്
Share
ജൊ​ഹാ​ന​സ്‌​ബ​ർ​ഗ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ പോ​ലീ​സ് ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യു​ടെ ഓ​ഫീ​സു​ക​ളി​ൽ റെ​യ്ഡ് ന​ട​ത്തി. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് ജേ​ക്ക​ബ് സു​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക​ത്ത​ട്ടി​പ്പ് കേ​സി​ലാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്. ജൊ​ഹാ​ന​സ്‌​ബ​ർ​ഗി​ലെ​യും ഡ​ർ​ബ​നി​ലേ​യും ശാ​ഖ​ക​ളി​ലാ​യി​രു​ന്നു റെ​യ്ഡ്. നി​ര​വ​ധി രേ​ഖ​ക​ൾ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു.

സു​മ​യു​ടെ കു​ടും​ബ​വു​മാ​യി അ​ടു​ത്ത​ബ​ന്ധം പു​ല​ർ​ത്തി​വ​ന്ന ഗു​പ്ത സ​ഹോ​ദ​ര​ന്മാ​രു​ടെ അ​വി​ഹി​ത​സ​മ്പാ​ദ്യം ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ​നി​ന്ന് ക​ട​ത്താ​ൻ സ​ഹാ​യി​ച്ച​ത് ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യാ​ണെ​ന്നാ​ണ് വി​വ​രം. അ​ഴി​മ​തി​യി​ലൂ​ടെ കു​ന്നു​കൂ​ട്ടി​യ പ​ണം വി​ദേ​ശ​ത്തെ ക​ള്ള​പ്പ​ണ നി​ക്ഷേ​പ​കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്ക് ക​ട​ത്താ​ൻ സ​ഹാ​യം ന​ൽ​കി​യ​ത് ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ​യാ​ണെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. ആ​രോ​പ​ണ​ത്തി​ന്‍റെ നി​ഴ​ലി​ൽ നി​ന്ന ഗു​പ്‌‌‌​ത​സ​ഹോ​ദ​ര​ന്മാ​രു​മാ​യി ഇ​ട​പാ​ടു​ക​ൾ ന​ട​ത്താ​ൻ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ബാ​ങ്കു​ക​ൾ വി​സ​മ്മ​തി​ച്ച​പ്പോ​ൾ ബാ​ങ്ക് ഓ​ഫ് ബ​റോ​ഡ ഇ​വ​രു​ടെ അ​ക്കൗ​ണ്ടു​ക​ൾ നി​ർ​ബാ​ധം പ്ര​വ​ർ​ത്തി​പ്പി​ച്ചു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ സേ​വ​ന​ങ്ങ​ൾ ബാ​ങ്ക് ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ നി​ർ​ത്ത​ലാ​ക്കി​യി​രു​ന്നു.

വംശീയാധിക്ഷേപം: ദക്ഷിണാഫ്രിക്കൻ എംപിയെ പുറത്താക്കി.
ജോ​​​ഹ​​​ന്നാ​​​സ്ബെ​​​ർ​​​ഗ്: ​​​വം​​​ശീ​​​യാ​​​ധി​​​ക്ഷേ​​​പം ന​​​ട​​​ത്തി​​​യ ദ​​​ക്ഷി​​​ണാ​​​ഫ്രി​​​ക്ക​​​ൻ എം​​​പി പു​​​റ​​​ത്താ​​​ക്ക​​​പ്പെ​​​ട
പോലീസുകാരന്‍റെ വെടിയേറ്റ് മജിസ്ട്രേറ്റിനു ദാരുണാന്ത്യം.
നെ​യ്റോ​ബി: കോ​ടി​തി​മു​റി​യി​ൽ പോ​ലീ​സു​കാ​ര​ന്‍റെ വെ​ടി​യേ​റ്റ മ​ജി​സ്ട്രേ​റ്റ് മ​രി​ച്ചു.
മ​ലാ​വി വൈ​സ് പ്ര​സി​ഡ​ന്‍റ് സൗ​ലോ​സ് ക്ലോ​സ് ചി​ലി​മ കൊ​ല്ല​പ്പെ​ട്ടു.
ലൈ​ലോം​ഗ്‌​വൊ: തെ​ക്കു​കി​ഴ​ക്ക​ന്‍ ആ​ഫ്രി​ക്ക​ന്‍ രാ​ഷ്ട്ര​മാ​യ മ​ലാ​വി​യി​ലെ വൈ​സ് പ്ര​സി​ഡ​ന്‍റ് സൗ​ലോ​സ് ക്ലോ​സ് ചി​ലി​മ വി​മാ​നാ​പ​ക​ട​ത്തി​ൽ കൊ
മ​ലാ​വി​ വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ഞ്ച​രി​ച്ച വി​മാ​നം കാ​ണാ​താ​യി.
ലൈ​ലോം​ഗ്‌​വൊ: തെ​ക്കു​കി​ഴ​ക്ക​ന്‍ ആ​ഫ്രി​ക്ക​ന്‍ രാ​ഷ്ട്ര​മാ​യ മ​ലാ​വി​യി​ലെ വൈ​സ് പ്ര​സി​ഡ​ന്‍റ് സൗ​ലോ​സ് ക്ലോ​സ് ചി​ലി​മ സ​ഞ്ച​രി​ച്ച വി​മാ​നം കാ​
യു​ദ്ധം: സു​ഡാ​നി​ലെ ജ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി പ്രാ​ർ​ഥി​ച്ച് മാ​ർ​പാ​പ്പ.
വ​ത്തി​ക്കാ​ൻ: യു​ദ്ധ​ക്കെ​ടു​തി മൂ​ലം വ​ല​യു​ന്ന സു​ഡാ​നി​ലെ ജ​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി പ്രാ​ർ​ഥി​ച്ച് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ.