ട്രെ​യി​ന്‍​ത​ട്ടി മ​രി​ച്ച​നി​ല​യി​ല്‍
Friday, April 19, 2024 10:14 PM IST
കൊ​ച്ചി: എ​റ​ണാ​കു​ള​ത്ത് 50 കാ​ര​നെ ട്രെ​യി​ന്‍​ത​ട്ടി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ഇ​ന്ന​ലെ രാ​വി​ലെ 9.30ഓ​ടെ ക​ലാ​ഭ​വ​ന്‍ റോ​ഡി​ന് കി​ഴ​ക്കു ഭാ​ഗ​ത്താ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

നാ​ട്ടു​കാ​രാ​ണ് വി​വ​രം പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. നീ​ല ജീ​ന്‍​സും ചെ​ക്ക് ഷ​ര്‍​ട്ടു​മാ​ണ് വേ​ഷം. എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ പോ​ലീ​സ് ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി മൃ​ത​ദേ​ഹം എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.