അ​ങ്ക​മാ​ലി​യി​ല്‍​നി​ന്ന് കെഎസ്ആർടിസിയി​ല്‍ ഉ​ല്ലാ​സ​യാ​ത്ര 21ന് ​തു​ട​ങ്ങും
Friday, April 19, 2024 4:37 AM IST
അ​ങ്ക​മാ​ലി: അ​ങ്ക​മാ​ലി​യി​ല്‍ അ​വ​ധി​ക്കാ​ല വി​നോ​ദ​യാ​ത്ര ഒ​രു​ക്കി കെ​എ​സ്ആ​ര്‍​ടി​സി ബ​ജ​റ്റ് ടൂ​റി​സം ആ​രം​ഭി​ക്കു​ന്നു. 21ന് ​ച​തു​രം​ഗ​പ്പാ​റ​യി​ലേ​ക്കാ​ണ് ആ​ദ്യ ട്രി​പ്പ്. 28ന് ​മാ​മ​ല​ക്ക​ണ്ടം, മേ​യ് ഒ​ന്ന് മ​ല​ക്ക​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും യാ​ത്ര ഉ​ണ്ടാ​കും.

ഈ ​സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മേ​യ് മാ​സ​വും തു​ട​ര്‍​ന്നും ട്രി​പ്പു​ക​ള്‍ ഉ​ണ്ടാ​യി​രി​ക്കും. റ​സി​ഡ​ന്‍റ്സ് അ​സോ​സി​യേ​ഷ​ന്‍, കു​ടും​ബ​ശ്രീ, ച​ങ്ങാ​തി​ക്കൂ​ട്ട​ങ്ങ​ള്‍, ആ​രാ​ധ​നാ​ല​യ​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ നി​ന്നു​ള്ള 50 പേ​രു​ള്‍​പ്പെ​ട്ട ഗ്രൂ​പ്പു​ക​ള്‍​ക്ക് പ്ര​ത്യേ​കം ബ​സ് ബു​ക്ക് ചെ​യ്യു​ന്ന​തി​നു​ള്ള ക്ര​മീ​ക​ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഫോ​ൺ: 9847751598.