യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു
Monday, February 6, 2023 10:32 PM IST
വൈ​പ്പി​ൻ: വീ​ട്ടി​ൽ യു​വാ​വ് കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ചു. ചെ​റാ​യി എ​സ്എം​എ​ച്ച്എ​സ് ഈ​സ്റ്റ് റോ​ഡി​ൽ കൂ​വ​പ്പ​റ​ന്പി​ൽ മോ​ഹ​ന​ന്‍റെ മ​ക​ൻ ര​തീ​ഷ് (41) ആ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് സം​ഭ​വം. സം​സ്കാ​രം ന​ട​ത്തി. അ​വി​വാ​ഹി​ത​നാ​ണ്. അ​മ്മ: സ​രോ​ജി​നി. സ​ഹോ​ദ​രി: പ​രേ​ത​യാ​യ ര​ഞ്ജി​ത.