മു​ള​കു​വ​ള്ളി പ​ള്ളി​യി​ൽ തി​രു​നാ​ളും സു​വ​ർ​ണ ജൂ​ബി​ലി ഉ​ദ്ഘാ​ട​ന​വും
Sunday, April 28, 2024 3:38 AM IST
ചെ​റു​തോ​ണി: മു​ള​കു​വ​ള്ളി സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ ഇ​ട​വ​ക​തി​രു​നാ​ളും സു​വ​ർ​ണ ജൂ​ബി​ലി ഉ​ദ്ഘാ​ട​ന​വും ഇ​ന്നു മു​ത​ൽ മേ​യ് ഒ​ന്നുവ​രെ ആ​ഘോ​ഷി​ക്കു​മെ​ന്ന് വി​കാ​രി ഫാ.​ ജോ​ബി പൂ​വ​ത്തു​ങ്ക​ൽ അ​റി​യി​ച്ചു.

ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​നു കൊ​ക്ക​ര​ക്കു​ളം ക​പ്പേ​ള​യി​ൽ നൊ​വേ​ന, ല​ദീ​ഞ്ഞ്, തി​രു​നാ​ൾ കു​ർ​ബാ​ന, സ​ന്ദേ​ശം - ഫാ. ​ആ​ന്‍റ​ണി പാ​റ​ക്ക​ട​വി​ൽ. തുടർന്നു സ്നേ​ഹ​വി​രു​ന്ന്.

29ന് ​വൈ​കു​ന്നേ​രം നാ​ലി​നു തി​രു​നാ​ൾ കൊ​ടി​യേ​റ്റ്, തി​രു​സ്വ​രൂ​പ പ്ര​തി​ഷ്ഠ, 4.30ന് ​നൊ​വേ​ന, ല​ദീ​ഞ്ഞ്, തി​രു​നാ​ൾ കു​ർ​ബാ​ന - ഫാ. ​ജോ​സ​ഫ് വെ​ളി​ഞ്ഞാ​ലി​ൽ, ന​വീ​ക​രി​ച്ച സെ​മി​ത്തേ​രി വെ​ഞ്ചരി​പ്പ്.

30ന് ​വൈ​കു​ന്നേ​രം നാ​ലി​നു നൊ​വേ​ന, ല​ദീ​ഞ്ഞ്, തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന, തി​രു​നാ​ൾ സ​ന്ദേ​ശം - ഫാ. ​ജോ​സ​ഫ് കൊ​ച്ചു​കു​ന്നേ​ൽ, പ്ര​ദ​ക്ഷി​ണം കൊ​ക്ക​ര​ക്കു​ളം ക​പ്പേ​ള​യി​ലേ​ക്ക്, ല​ദീ​ഞ്ഞ്.

മേയ് ഒ​ന്നിനു വൈ​കു​ന്നേ​രം നാ​ലി​നു നൊ​വേ​ന, ല​ദീ​ഞ്ഞ്, തി​രു​നാ​ൾ പാ​ട്ടു​കു​ർ​ബാ​ന, സു​വ​ർ​ണ​ജൂ​ബി​ലി തി​രി​തെ​ളി​ക്ക​ൽ, തി​രു​നാ​ൾ സ​ന്ദേ​ശം - മോ​ൺ. ജോ​സ് പ്ലാ​ച്ചി​ക്ക​ൽ, ആ​റി​നു തി​രു​നാ​ൾ പ്ര​ദ​ക്ഷി​ണം മു​ള​കു​വ​ള്ളി കു​രി​ശ​ടി​യി​ലേ​ക്ക്, രാ​ത്രി 7.30ന് ​ഇ​ട​വ​ക​ദി​നാ​ഘോ​ഷം - ശാ​ലോം.