ഭി​ക്ഷാ​യാ​ത്ര​യും ബ​ഹു​ജ​ന​സ​മ്പ​ർ​ക്ക പ​രി​പാ​ടി​യും
Thursday, April 18, 2024 12:04 AM IST
പൂ​ഞ്ഞാ​ർ:​ പ​ത്ത​നം​തി​ട്ട പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ന്‍റോ ആ​ന്‍റ​ണിയു​ടെ പൂ​ഞ്ഞാ​ർ പ​ഞ്ചാ​യ​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ാര​ണ​പ​രി​പാ​ടി​യു​ടെ മൂ​ന്നാം​ഘ​ട്ട പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി.

കോ​ൺ​ഗ്ര​സ് അ​ട​ക്ക​മു​ള്ള പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ഫ​ണ്ട് മ​ര​വി​പ്പി​ച്ച ന​രേ​ന്ദ്ര​മോ​ദി സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രേ ഭി​ക്ഷാ​യാ​ത്ര​യും പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ കെ​ടു​കാ​ര്യ​സ്ഥ​ത​യും ദു​ർ​ഭ​ര​ണ​വും തു​റ​ന്നുകാ​ണി​ക്കു​ന്ന​തി​ന് ജ​ന​സ​മ്പ​ർ​ക്ക​ പ​രി​പാ​ടി​യും ന​ട​ത്തി.

ക​ർ​ഷ​ക​കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ ജോ​ർ​ജ് ജേ​ക്ക​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സ​തീ​ഷ്‌​കു​മാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ചാ​ർ​ലി ജേ​ക്ക​ബ് അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ ഓ​ൾ​വി​ൻ തോ​മ​സ്, എ.​ഡി. ഷാ​ന്‍റി, ടോ​മി മാ​ട​പ്പ​ള്ളി , സു​ധ ഗി​രീ​ഷ്, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.